Chapter Title : Ente Ormakal – 24
പെണ്ണ് എന്നെ ജീവനുതുല്യം സ്നേഹിക്കുന്നുണ്ട്. അത്ഭുതത്തോടെ അവളെ ഞാന്‍ നോക്കി. എന്നില്‍ കാമം സ്നേഹത്തിനു വഴിമാറുന്നത് ഞാനറിഞ്ഞു.
ഞാന്‍ അവളെ മെല്ലെ മലര്‍ത്തിക്കിടത്തി. എന്റെ കണ്ണിലേക്ക് കിതച്ചുകൊണ്ട് ശ്രീദേവി നോക്കി. കൊച്ചു കുഞ്ഞുങ്ങളുടെത് പോലെ നിഷ്കളങ്കമായിരുന്ന ആ മുഖത്ത് വിയര്‍പ്പ് പൊടിഞ്ഞിരുന്നു.
“എന്റെ മണിക്കുട്ടാ...”
ഒരു സീല്‍ക്കാരത്തോടെ ശ്രീദേവി എന്നെ പുണര്‍ന്നു. എന്നെ ഇറുകെ കെട്ടിപ്പിടിച്ച് അവള്‍ തെരുതെരെ ചുംബിച്ചു. അമ്പലത്തിലെ മേളത്തിന്റെ ശബ്ദം കാറ്റില്‍ അലയടിച്ച് ഞങ്ങളുടെ കാതുകളില്‍ എത്തി. എന്റെ ചുണ്ടുകള്‍ ശ്രീദേവിയുടെ ചുണ്ടുകള്‍ മെല്ലെ നുണയുകയായിരുന്നു. അവളുടെ ശരീരം വേഗം തന്നെ ഉണര്‍ന്ന് തയാറാകുന്നത് ഞാനറിഞ്ഞു. മലര്‍ന്നു കിടന്നുകൊണ്ട് അവളെ ഞാന്‍ എന്റെ നെഞ്ചില്‍ കിടത്തി. ശ്രീദേവിയുടെ മുഴുത്ത മുലകള്‍ എന്റെ നെഞ്ചില്‍ അമര്‍ന്നുടഞ്ഞു. അവളുടെ തുടുത്തു ചുവന്ന നാവ് എന്റെ ചുണ്ടില്‍ പതിയെ നക്കി.
“നമ്മള്‍ ഒന്നായിരുന്നു..കഴിഞ്ഞ ജന്മത്തില്‍ നമ്മള്‍ ഒന്നായിരുന്നു....” മുഖമുയര്‍ത്തി എന്റെ കണ്ണിലേക്ക് നോക്കി അവള്‍ പറഞ്ഞു. പൂവുപോലെയുള്ള മൃദുവായ ആ മുഖം ഞാന്‍ മെല്ലെ തലോടി. എന്റെ വിരലുകള്‍ ആ മൂക്കില്‍ നിന്നും താഴേക്ക് ചുണ്ടുകളിലൂടെ താടിയില്‍ എത്തി.
“എങ്ങനെയാണ് ശ്രീദേവി പ്രായമായ ഈ നമ്പൂതിരിയെ വിവാഹം ചെയ്തത്?” കാമത്തിന് മേല്‍ സ്നേഹം നിറഞ്ഞ എന്റെ മനസ് അവളെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ആകാംക്ഷയോടെ ചോദിച്ചു. ശ്രീദേവി എന്റെ കണ്ണിലേക്ക് ആഴത്തില്‍ ഒന്ന് നോക്കി. പിന്നെ ഇറങ്ങി എന്റെ വശത്ത് കിടന്നു. ചെരിഞ്ഞ് കിടന്നുകൊണ്ട് അവളുടെ ശരീരം ഞാന്‍ തഴുകി. ആ മനസ് പിന്നിലേക്ക് സഞ്ചരിക്കുന്നത് എനിക്കറിയാന്‍ സാധിച്ചു..
💬 Comments
View all comments