Chapter Title : Ente Ormakal – 24
നേരെ നടന്നു. കതകില്‍ സ്പര്ശിക്കാറായപ്പോള് ഞാനത് കേട്ടു. പാദസരത്തിന്റെ കിലുക്കം. അത് എന്റെ അടുത്തേക്ക് വരുകയാണ്. എന്റെ മുഖത്ത് നിന്നും വിയര്‍പ്പ് ഒഴുകി. അതെ..ഞാന്‍ പോകാന്‍ അവള് സമ്മതിക്കില്ല. എന്റെ രക്തം അവള് കുടിക്കും! യക്ഷിയാണ് അവള്. അവളുടെ പിടിയില്‍ നിന്നും എനിക്ക് രക്ഷപെടാനാകില്ല....അസ്തപ്രജ്ഞനായി സകല ശക്തിയും നഷ്ടപ്പെട്ടവനെപ്പോലെ ഞാന്‍ നിന്നു. തിരിഞ്ഞുനോക്കാനുള്ള ധൈര്യമോ ശക്തിയോ എനിക്കുണ്ടായിരുന്നില്ല.
“ഇത് വാങ്ങൂ...”
എന്റെ പിന്നില്‍ അതിമധുരമായ, എന്റെ മനസിന്റെ അടിത്തട്ടിനെ സ്പര്‍ശിക്കുന്ന ആ ശബ്ദം ഞാന്‍ കേട്ടു. അമ്പലപ്പറമ്പിലെ ബഹളങ്ങള്‍ക്കിടയില്‍ കേട്ട അതെ മനംമയക്കുന്ന സ്വരമാധുരി. ഒപ്പം ചന്ദനവും കര്‍പ്പൂരവും കാച്ചിയ എണ്ണയും മുല്ലപ്പൂവും കൂടിക്കലര്‍ന്ന ഗന്ധത്തോടൊപ്പം സ്ത്രീയുടെ മനംമയക്കുന്ന വിയര്‍പ്പിന്റെ മദഗന്ധം എന്റെ മൂക്കിലടിച്ചു കയറി. യാന്ത്രികമായി ഞാന്‍ മെല്ലെ തിരിഞ്ഞു നോക്കി.
ഒരു അപ്സരസ്സിനെപ്പോലെ എന്റെ കണ്ണിലേക്ക് നോക്കി കൈയില്‍ ഒരു സ്റ്റീല്‍ കോപ്പയില്‍ എന്തോ പാനീയവുമായി അവള് നില്ക്കുന്നു! ശ്രീദേവി! ആ മുഗ്ദ്ധസൌന്ദ്യരം തൊട്ടടുത്തു നിന്നു കണ്ട എനിക്ക് ശരീരം തളരുന്നതുപോലെ തോന്നി. നേരിടാനാകാത്ത അനുപമമായ സൌന്ദര്യം! കൊത്തിയുണ്ടാക്കിയതുപോലെയുള്ള മുഖം. രക്തം തുടച്ചെടുക്കാവുന്ന തുടുത്ത അധരപുടങ്ങള്‍. ചുവന്ന ഇറുകിയ ബ്ലൌസിന്റെ ഉള്ളില്‍ നിറഞ്ഞു വീര്‍പ്പുമുട്ടി നില്ക്കുന്ന മുഴുത്ത കുചകുംഭങ്ങള്‍! വിരിഞ്ഞു വിശാലമായ തുടുത്ത വയര്‍. അരക്കെട്ടില്‍ പറ്റിപ്പിടിച്ചു കിടക്കുന്ന, നിറം തിരിച്ചറിയാനാകാത്ത സ്വര്‍ണ്ണ അരഞ്ഞാണത്തിനും വലിയ പൊക്കിളിനും ഒരു ചാണ് താഴെ കുത്തിയിരിക്കുന്ന വെള്ളമുണ്ട്. നനുനനുത്ത രോമങ്ങള്‍ വളര്‍ന്ന കൊഴുത്ത കൈത്തണ്ടകള്‍. അടിമുടി എന്റെ കണ്ണുകള്‍ ആ അഭൌമ സൌന്ദര്യത്തില്‍ സഞ്ചരിച്ചു.
“എന്താ നോക്കണേ...ഇത് വാങ്ങൂ...മുന്തിരിച്ചാര് ആണ്...മിക്സിയില്‍ ഇട്ടാല്‍ ശബ്ദം കേള്‍ക്കുമെന്ന് കരുതി ഞാന്‍
💬 Comments
View all comments