0%

Chapter Title : Ente Ormakal 8

Author : Master Read All Parts 730

കേറി”

ചേച്ചി പതിയെ പറഞ്ഞു. ഞാന്‍ ചിരിച്ചു. ഞങ്ങള്‍ കാന്റീനില്‍ നിന്നും ആഹാരം വാങ്ങി തിരികെ എത്തിയപ്പോള്‍ മോഹനേട്ടന്‍ കട്ടിലില്‍ ഇരിക്കുകയാണ്.

“ഞാനൊന്നു മേല് കഴുകിയിട്ട് വരാം..”

അയാള്‍ എഴുന്നേറ്റ് ബാത്ത്റൂമില്‍ കയറി. ചേച്ചി വേഗം ചെന്നു കതകടച്ചു കുറ്റിയിട്ടു. പിന്നെ എന്റെ അരികിലേക്ക് വന്നു എന്നെ പിടിച്ചു ചുണ്ടുകള്‍ വായിലാക്കി ചപ്പി. ഞങ്ങള്‍ വന്യമായ ആസക്തിയോടെ പരസ്പരം ചുണ്ടുകള്‍ ചപ്പി. ബാത്ത്റൂമിന്റെ കതക് തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍ ഞങ്ങള്‍ വേഗം അകന്നു മാറി. ചേച്ചി നാവ് നീട്ട ചുണ്ട് നക്കി.

മോഹനേട്ടന്‍ വന്ന് ആഹാരപ്പൊതി തുറന്ന് കഴിക്കാന്‍ തുടങ്ങി. ചേച്ചി അയാളുടെ പിന്നില്‍ നിന്നു കടി മൂത്ത് ചുണ്ട് മലര്‍ത്തി എന്റെ കണ്ണിലേക്ക് നോക്കി. മദമിളകി തൃപ്തി വരാത്ത പെണ്ണിന്റെ ഭ്രാന്ത് പിടിപ്പിക്കുന്ന നോട്ടം.

💬 Comments

View all comments