0%

Chapter Title : Ente Ormakal - 13

Author : Master Read All Parts 466

മറച്ചിരുന്ന ആ ഷോര്‍ട്ട്സിന്റെ ഉള്ളില്‍ അവളുടെ നിതംബങ്ങള്‍ തമ്മിലുരുമ്മി കയറിയിറങ്ങുന്നത് നോക്കിക്കൊണ്ട് യന്ത്രത്തെപ്പോലെ ഞാന്‍ പിന്നാലെ ചെന്നു.

രേഷ്മ അവളുടെ മുറിയില്‍ കയറി എന്നെ നോക്കി. പിന്നാലെ ഞാന്‍ ചെന്നു. ആദ്യമായാണ് അവളുടെ മുറി ഞാന്‍ കാണുന്നത്. വൃത്തിഹീനമായ മുറി. ആകെ അലങ്കോലമായി കിടന്നിരുന്ന അതിന്റെ ഒരു മൂലയ്ക്ക് അവള്‍ ഊരിയിട്ടിരുന്ന വേഷങ്ങള്‍ ഞാന്‍ കണ്ടു. കൊഴുത്ത സ്രവം പറ്റിയ പാന്റീസും മറ്റ് അടിവസ്ത്രങ്ങളും അവിടെ കിടന്നിരുന്നു. വിയര്‍പ്പും മൂത്രവും കൂടിക്കലര്‍ന്ന ഒരു വന്യമായ ഗന്ധം എന്റെ മൂക്കിലടിച്ചു.

“ഇങ്ങുതാ” അവള്‍ കൈനീട്ടി. ഞാന്‍ ജ്യൂസ് അവള്‍ക്ക് നല്‍കി. അവള്‍ അതിലേക്ക് ചുണ്ട് മുട്ടിച്ച് അല്പം കുടിച്ചു.

“ഛീ..ടേസ്റ്റ് ഇല്ല..”

അവള്‍ ചുണ്ട് വക്രിച്ചുകൊണ്ട് അലമാരയില്‍ നിന്നും ഒരു വോഡ്കയുടെ കുപ്പി എടുത്ത് ജ്യൂസിലേക്ക് ഒഴിച്ചു. പിന്നെ വിരല്‍ കൊണ്ട് അതിളക്കിയിട്ട് പകുതിയോളം ഒറ്റവലിക്ക് കുടിച്ചു. ചോരനിറമുള്ള അവളുടെ മലര്‍ന്ന ചുണ്ടില്‍ ജ്യൂസ് പറ്റിപ്പിടിച്ചത് കൊതിയോടെ ഞാന്‍ നോക്കി. കുപ്പി തിരികെ വച്ച ശേഷം അവള്‍ ഗ്ലാസില്‍ ബാക്കി ഉണ്ടായിരുന്ന മദ്യം കലര്‍ന്ന ജ്യൂസ് എന്റെ നേരെ നീട്ടി.

“ഇന്നാ...നീ കുടിക്ക്..” അവള്‍ പറഞ്ഞു. ഞാന്‍ പരിഭ്രമത്തോടെ അവളെ നോക്കി.www.kambikutan.net

“ഉം..” അവള്‍ ചുണ്ട് മലര്‍ത്തി എന്റെ നേരെ നോക്കി മൂളി. ആ ചുണ്ടിന്റെ നിറവും മാദകത്വവും എന്നെ ഭ്രാന്ത്‌ പിടിപ്പിച്ചു. ഞാന്‍ യാന്ത്രികമായി ഗ്ലാസ് വാങ്ങി അവളുടെ ചുണ്ട് മുട്ടിയ ഭാഗം തന്നെ വായിലാക്കി അത് കുടിച്ചു.

“ഇനിയും വേണോ..” അവള്‍ എന്റെ കണ്ണിലേക്ക് വന്യമായി നോക്കിക്കൊണ്ട് ചോദിച്ചു.

“വെ..വേണ്ട...”

“നിനക്ക് പണം വേണോ..”

“വേണ്ട...”

💬 Comments

View all comments