0%

Chapter Title : Ente Ormakal - 13

Author : Master Read All Parts 468

തന്നെ എന്റെ രക്തം തിളച്ചുമറിഞ്ഞു.

“തള്ള പോയോ?” അവള്‍ തീരെ പതിയെ ചോദിച്ചു. ഞാന്‍ മൂളി.

“വാ...”

നിതംബങ്ങള്‍ ഇളക്കി എന്റെ മുന്‍പില്‍ അവള്‍ നടന്നു; പിന്നാലെ ഒരു അടിമയെപ്പോലെ ഞാനും. അവള്‍ അമിതമായി മദ്യപിച്ചിട്ടുണ്ട് എന്നെനിക്ക് കാല്‍ ഉറയ്ക്കാത്ത നടത്തയില്‍ നിന്നും മനസിലായി. ഞാന്‍ അവളുടെ പിന്നാലെ മുറിയില്‍ കയറിയപ്പോള്‍ അവള്‍ മുറി അടച്ചുപൂട്ടി. മുറിയിലെ വൃത്തിഹീനമായ, എന്നാല്‍ മദം ഉണര്‍ത്തുന്ന രൂക്ഷഗന്ധം എന്റെ മൂക്കില്‍ അടിച്ചുകയറി. രേഷ്മ ഒരു ഗ്ലാസില്‍ മദ്യം എടുത്ത് അതില്‍ വെള്ളം ചേര്‍ത്ത് എന്റെ കൈയില്‍ തന്നു.

“കുടിക്ക്..” അവള്‍ പറഞ്ഞു.

“എ..എനിക്ക് വേണ്ട..” ഞാന്‍ വിക്കി.

അവള്‍ അത് വാങ്ങി ചോരച്ചുണ്ട് അതില്‍ മുട്ടിച്ച് ഒരു വേശ്യയെപ്പോലെ അല്പം മുത്തിയിട്ട് അതില്‍ നാവിട്ട് ഇളക്കിയ ശേഷം എന്റെ നേരെ നീട്ടി. അറിയാതെ ഞാന്‍ കൈനീട്ടി. പിന്നെ ഒറ്റവലിക്ക് അത് കുടിച്ചിട്ട് ഗ്ലാസ് മാറ്റിവച്ചു. രേഷ്മ  മേശപ്പുറത്ത് ഒരു താലത്തില്‍ വച്ചിരുന്ന ചെറിപ്പഴം എടുത്ത് വായിലിട്ട് ചവച്ചു. അതിന്റെ നീര് അവളുടെ ചുണ്ടുകളില്‍ പറ്റി. അവള്‍ ഒരെണ്ണം കൂടി എടുത്ത് വായിലിട്ടു.www.kambikutan.net

‘ഛീ..കൊള്ളില്ല..” അവള്‍ അത് നിലത്ത് തുപ്പി. ഏതോ ഒരു ചേതോവികാരത്തില്‍ ഞാനത് വേഗം എടുത്ത് തിന്നു. കാമാഗ്നിയും മദ്യലഹരിയും നിറഞ്ഞ രേഷ്മയുടെ കണ്ണുകള്‍ അത് കണ്ടു. അവളുടെ മുഖം തുടുത്തു. അവള്‍ എന്റെ അരികിലെത്തി.

“എന്തിനാ അത് തിന്നത്..ഞാന്‍ തുപ്പികളഞ്ഞതല്ലേ..?” അവള്‍ ചോദിച്ചു.

“എ..എനിക്ക്..എനിക്ക് ഇഷ്ടമാ...” ഞാന്‍ വിക്കലോടെ പറഞ്ഞു.

“എന്ത്..ചെറിയോ..അതോ...”

ഞാന്‍ നാണിച്ചു മുഖം കുനിച്ചു. രേഷ്മ എന്റെ അരികിലെത്തി എന്റെ മുഖം പിടിച്ചുയര്‍ത്തി.

“പറ..ചെറിയാണോ

💬 Comments

View all comments