Chapter Title : Ente Ormakal – 14
പറഞ്ഞു.
“എന്നിട്ട്?”
“അങ്ങനെ പുതിയ വീട്ടില്‍ ഞങ്ങള്‍ താമസം തുടങ്ങി. മമ്മിക്ക് അവിടെ ഒരു കുറവും ഇല്ലായിരുന്നു. ഡാഡി ആവശ്യത്തിനു പണം മമ്മിക്ക് എല്ലാ മാസവും നല്‍കി. പക്ഷെ കുറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ മമ്മി വേറൊരു ആളുമായി അടുപ്പത്തിലായി. ചില രാത്രികളില്‍ അയാള്‍ വീട്ടില്‍ വരുന്നത് ഞാനറിഞ്ഞു. എനിക്ക് കാര്യങ്ങള്‍ മനസിലാക്കാനുള്ള പ്രായം ആയിത്തുടങ്ങിയിരുന്നു...മമ്മിയെ സ്നേഹിക്കുന്ന ഡാഡിയെ ചതിക്കുന്നത് എനിക്ക് സഹിക്കാന്‍ സാധിച്ചില്ല...അങ്ങനെ ഒരു ദിവസം....”

💬 Comments
View all comments