0%

Chapter Title : Ente Ormakal – 14

Author : Master Read All Parts 598

പപ്പാ മുഴുക്കുടിയന്‍ ആയിരുന്നു. അവധിക്കെത്തി ഒന്നോ രണ്ടോ ദിവസങ്ങള്‍ കഴിയുമ്പോള്‍ രണ്ടുപേരും തമ്മില്‍ വഴക്ക് തുടങ്ങും. തമ്മില്‍ തെറിവിളിയും അടിപിടിയും ഒക്കെ നിത്യസംഭവം ആയിരുന്നു വീട്ടില്‍.കമ്പികുട്ടന്‍.നെറ്റ് ചെറിയ പ്രായം മുതല്‍ അവരുടെ ഈ വഴക്ക് കണ്ടു വളര്‍ന്ന എനിക്ക് ഇരുവരോടും ഭയവും വെറുപ്പും മാത്രമേ തോന്നിയിട്ടുള്ളൂ. ആ സമയത്താണ് മമ്മി ഇവിടുത്തെ എന്റെ ഡാഡിയുമായി ബന്ധത്തിലാകുന്നത്. പപ്പാ അവധിക്ക് വന്നിട്ട് പോയാല്‍ ഡാഡി അവിടെ സ്ഥിര സന്ദര്‍ശകനാണ്. മമ്മിക്ക് ഇഷ്ടംപോലെ പണവും എനിക്ക് തുണികളും സ്വീറ്റ്സും ഒക്കെ തരും. എനിക്ക് ഡാഡിയോട് അങ്ങനെ സ്നേഹം തോന്നിത്തുടങ്ങി. പപ്പ മമ്മിയുടെ ഈ ബന്ധം എങ്ങനെയോ അറിഞ്ഞു. അങ്ങനെ ഒരു അവധിക്ക് പപ്പ വീട്ടിലെത്തി..”

ഞാന്‍ അത്ഭുതത്തോടെ അവളുടെ കഥ കേട്ടുകൊണ്ട് കിടന്നു.

“പപ്പയും മമ്മിയും തമ്മില്‍ അന്നുവരെ ഉണ്ടായിട്ടില്ലാത്തത്ര വലിയ വഴക്കുണ്ടായി. വീട് പപ്പയുടെ സ്വന്തം ആയതിനാല്‍ അവിടെ നിന്നും ഇറങ്ങിക്കോളാന്‍ പപ്പാ പറഞ്ഞു. എന്നെയും ഒപ്പം കൊണ്ട് പൊയ്ക്കൊള്ളാന്‍ പപ്പ മമ്മിയോടു പറഞ്ഞു. അങ്ങനെ മമ്മി എന്നെയും കൂട്ടി അവിടെ നിന്നും ഇറങ്ങി. ഇവിടുത്തെ ഡാഡി മമ്മിയെ അദ്ദേഹത്തിന്റെ ഒരു വീട്ടില്‍ താമസിപ്പിച്ചു. പപ്പയുമായി മമ്മി വിവാഹം നിയമപരമായി വേര്‍പെടുത്തി”

“നിനക്ക് അപ്പോള്‍ എത്ര വയസുണ്ട്?” ഞാന്‍ ഇടയ്ക്ക് ചോദിച്ചു.

“പത്ത് വയസ്..” അവള്‍ പറഞ്ഞു.

“എന്നിട്ട്?”

“അങ്ങനെ പുതിയ വീട്ടില്‍ ഞങ്ങള്‍ താമസം തുടങ്ങി. മമ്മിക്ക് അവിടെ ഒരു കുറവും ഇല്ലായിരുന്നു. ഡാഡി ആവശ്യത്തിനു പണം മമ്മിക്ക് എല്ലാ മാസവും നല്‍കി. പക്ഷെ കുറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ മമ്മി വേറൊരു ആളുമായി അടുപ്പത്തിലായി. ചില രാത്രികളില്‍

💬 Comments

View all comments