എന്‍റെ ഒരു ദിവസം [Neethu]

📝 Ongoing

👁 724458 views ❤ 837 likes 💬 48 comments

എന്‍റെ ഒരു ദിവസം
Ente Oru Divasam Author : Neethu

ഷിബുവേട്ടാ എഴുനേൽക്കു സമയം 3 ആയി ..ഇനിയും വൈകിയാൽ ഫ്ലൈറ്റ് മിസ് ആകും ചേട്ടനെ വിളിച്ചെഴുനേൽപ്പിച്ചു രാത്രിയിൽ എങ്ങോട്ടോ വലിച്ചെറിഞ്ഞ മാക്സിയും തപ്പിപിടിച്ചെടുത്തു ഞാൻ അടുക്കളയിലേക്കു നടന്നു .ഷിബുവേട്ടൻ ഇന്ന് തിരിച്ചു പോകുകയാണ് .മോളുണ്ടായതിനു ശേഷം സാമ്പത്തിക ഞെരുക്കങ്ങൾ കാരണം മണൽക്കാട്ടിൽ സമ്പാദിക്കാൻ വേണ്ടി വിമാനം കയറിയതാണ് ഏട്ടൻ .അമ്മയും അച്ഛനും ഞാനും മോനും മോളും പിന്നെ ഷിബുവേട്ടനും ഇതാണ് ഞങ്ങളുടെ കുടുംബം .നാട്ടിൽ ഇലട്രിഷ്യൻ ആയിരുന്നു ഷിബുവേട്ടൻ .എന്നെ കല്യാണം കഴിക്കുന്ന സമയത് അനിയനുമൊന്നിച്ചു കുടുംബവീട്ടിൽ താമസമായിരുന്നു .അനിയനും വിവാഹം കഴിച്ചതോടെ ഞങ്ങൾ വേറെ മാറി .കുടുംബസ്വത്തായി ലഭിച്ച പറമ്പിൽ വീടുണ്ടാക്കി .വീടുപണിയും മോളും കൂടി ആയതോടെ ഞങ്ങളുടെ സാമ്പത്തിക നില പരുങ്ങലിലായി .ഗൾഫിൽ ഇലക്ട്രിഷ്യൻ ആയി ഏട്ടന്റെ കൂട്ടുകാരൻ വഴി വിസ ലഭിച്ചപ്പോ പിന്നൊന്നും നോക്കിയില്ല .പിജി കഴിഞ്ഞു bed നു പഠിക്കുന്ന കാലത്താണ് ഏട്ടൻ എന്നെ വിവാഹം കഴിക്കുന്നത് .കല്യാണം കഴിഞ്ഞു അതികം വൈകാതെ മോനുണ്ടായി .പിന്നെ ഞാൻ എങ്ങോട്ടും പോയില്ല പടുത്തം പൂർത്തിയാക്കി മോനെയും നോക്കി വീട്ടിലിരുന്നു .മോന് 3 വയസ്സുള്ളപ്പോൾ മോളും ഉണ്ടായി .എല്ലാവരും ഒന്നിച്ചായപ്പോൾ ചില പൊരുത്തക്കേടുകൾ ഉണ്ടായപ്പോ ഞങ്ങൾ വേറെ മാറി .ഞാൻ ആരാണെന്നല്ലെ രജനി ..രജനി ഷിബു പീതാംബരന്റെയും ശാരദയുടെയും ഒര

📚 Chapters

1 published

Related Stories

💬 Comments

View all comments