Chapter Title : എന്റെ പാലൂട്ടൽ [Athirakutti]
ആഹാരം വക്കാനൊക്കെ പഠിച്ചു വരുന്നു. പക്ഷെ കുഞ്ഞിൻ്റെ കാര്യങ്ങളൊക്കെ ചെയ്തോളും. അതുകൊണ്ടു തന്നെ ഇവിടെ ഒരു കുടുംബാംഗത്തെ പോലെയാണ് കഴിയുന്നത്. അവൾ എൻ്റെ കൂടെ കൂടിയിട്ട് ഇപ്പൊ ഒരു വർഷത്തോളം ആവുന്നു.
എൻ്റെ ഗർഭകാലത്തും, വിവാഹമോചനത്തിൻ്റെ സമയത്തും എല്ലാം അവൾ ഒരു വലിയ സഹായമായി കൂടെ ഉണ്ടായിരുന്നു. ഈ രണ്ടു സംഭവങ്ങളും ഒരുമിച്ചു തന്നെയായിരുന്നു.
ഇപ്പൊ ഞാൻ ജോലിക്കു പോയിത്തുടങ്ങിയിട്ടു ഒരാഴ്ചയായി. അപ്പോഴൊക്കെ ഇടയ്ക്ക് ഇവളെ വിളിച്ചു ചോദിക്കും കാര്യങ്ങൾ. പക്ഷെ അവൾ വളരെ സ്നേഹത്തോടെയും കാര്യത്തോടെയും തന്നെ കുഞ്ഞിൻ്റെ കാര്യങ്ങൾ നോക്കി ചെയ്തിരുന്നു. ഒരു ധൈര്യം എന്നോണം വീട്ടിൽ ഒരു ക്യാമറയും വെച്ചിട്ടുണ്ടായിരുന്നു.
മോൾക്ക് പകൽ സമയം കൊടുക്കാനായി മുലപ്പാൽ പിഴിഞ്ഞ് കുപ്പിയിലാക്കി ഫ്രിഡ്ജിൽ വച്ചിട്ടായിരുന്നു രാവിലെ ജോലിക്കു ഇറങ്ങുന്നത്. അത് ഉച്ചയാകുമ്പോഴേക്കും തീരും. പിന്നെ ഫോർമുല പൊടി കലക്കി കൊടുക്കും. അങ്ങനെ തുടങ്ങിയപ്പോഴേക്കും എനിക്ക് ചെറിയ ചെറിയ ബുദ്ധിമുട്ടുകൾ വന്നു തുടങ്ങി. പാല് നിറഞ്ഞു ഒലിക്കാനൊക്കെ തുടങ്ങി.
ബ്രാ രണ്ടു തവണ മാറ്റേണ്ടിയും, ജോലിക്കിടയിൽ സമയം കിട്ടുമ്പോൾ അല്പം പിഴിഞ്ഞ് കളയാനും തുടങ്ങി. ഇല്ലാതെ വരുമ്പോഴേക്കും വേദന എടുക്കും. പിന്നെ അത് പിഴിഞ്ഞ് കളയാൻ പോലും തൊടാൻ പറ്റില്ല. അത്രയ്ക്ക് വേദനയായിരിക്കും.
വീട്ടിൽ പമ്പ് ഉണ്ടെങ്കിലും ഇങ്ങനത്തെ അവസ്ഥയിൽ അതും ഭയങ്കര സമ്മർദ്ദം ഉള്ളതായതുകൊണ്ടു വേദനിക്കും. മാത്രമല്ല ഫോർമുല പൊടി കൊടുക്കുമ്പോഴേക്കും മോൾക്ക് ഞാൻ തിരിച്ചെത്തുമ്പോഴേക്കും ഉടനെ വിശപ്പുണ്ടാവില്ല.
ഇന്നും അത് പോലത്തെ ഒരു ദിവസമായിരുന്നു. രാവിലെ രണ്ടു ചെറിയ കുപ്പികളിൽ പാല് മുഴുവനും പമ്പ് ചെയ്തു ലച്ചുനെ ഏൽപ്പിച്ചു. മുല മുഴുവനും കാലിയായില്ലെങ്കിലും
💬 Comments
View all comments