എന്റെ പാറുച്ചേച്ചിയും കൂട്ടുകാരി ഫസിത്തയും [Kamagni]

📝 Ongoing

👁 752053 views ❤ 681 likes 💬 35 comments

എന്റെ പാറുച്ചേച്ചിയും കൂട്ടുകാരി ഫസിത്തയും
Ente Paruchechiyum Koottukaari Fasithayum | Author : Kamagni

എന്റെ ആദ്യത്തെ കഥയാണ്. തെറ്റുകുറ്റങ്ങൾ സദയം ക്ഷമിക്കുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുമെന്ന പ്രധീക്ഷയിൽ ഞാൻ ആരംഭിക്കട്ടെ..!

--------------

"ചേച്ചീ നീ എന്താ കാണിക്കുന്നത്, കതക് തുറക്ക്!"

ഞാൻ ശക്തിയിൽ വാതിൽ കൊട്ടാൻ തുടങ്ങി. ജനൽ പാളിയിലൂടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. അതും ഉള്ളിലെ കർട്ടൻ ഒന്ന് ഇളക്കിയത് കൊണ്ട് മാത്രം കാണാൻ പറ്റി. ഇനി വൈകിയിരുന്നെങ്കിലോ? ഞാൻ വാതിൽ മട്ട് നിർത്തിയില്ല ഒരു 2 മിനുട്ട് കഴിഞ്ഞ വാതിലിന്റെ കൊളുത്തി വിടുവിക്കുന്ന ശബ്ദം കേട്ട് ഞാൻ വാതിൽ തള്ളിത്തുറന്ന് ആകാത്ത കടന്നു. അവൾ നിലത്തിരുന്ന് കരയുന്നു. നേരത്ത കണ്ട അതെ നീല ടോപ്പും ക്രീം കളർ ലെഗ്ഗിൻസും തന്നെ വേഷം. രണ്ട കാൽ മുട്ടും പൊക്കി കൈ മുട്ട് അതിൽ കേറ്റിയുള്ള ആ ഇരിപ്പ് കണ്ടിട്ട് എന്റെ മനസ്സിലൂടെ എന്തൊക്കെയോ ഓടി.

"നിനക്കെന്താ ഭ്രാന്താണോ? എന്ത് പണിയാ നീ ഈ കാണിക്കുന്നത്, അതിനുമാത്രം എന്തുണ്ടായി, അല്ല! ഇനി നീ ആത്മഹത്യ ചെയ്താൽ തന്നെ ബാക്കിയുള്ളവരുടെ അവസ്ഥ എന്താകും?"

ഫാനിൽ കെട്ടിയിരിക്കിന്ന അവളുടെ ഷാളിലേക്കും അവളുടെ നിറഞ്ഞു തുളുമ്പിയ കണ്ണിലേക്കും മാറി മാറി നോക്കി ഞാൻ ചോദിച്ചു. അവളിൽ നിന്ന് ഒരു പ്രതികരണവും വന്നില്ല. ഞാൻ അടുത്ത പോയി ഇരുന്നു.ഒരാളെ, അതും ആത്മഹത്യാ ചെയ്യാൻ നിൽക്കുന്നവളെ എന്ത് പറഞ്ഞ ആ

📚 Chapters

1 published

Related Stories

💬 Comments

View all comments