Chapter Title : എന്റെ പാത [ബോയ്]
ആഹ്..ശെരി
"Daaa പൊട്ടാ...ഏത് മരുന്ന് എന്ന് പറഞ്ഞില്ലല്ലോ "
ചേച്ചി ചിരിച്ച് കൊണ്ട് പറഞ്ഞു
അപ്പൊ അറിയാതെ ഞാനും ചിരിച്ച് കൊണ്ട് ചോദിച്ചു
"ഏതാ ചേച്ചി "
അപ്പൊ വീണ്ടു ഗൗരവം ആയിട്ട്
" ഫോൺ നമ്പര് പറ ഞാൻ അയച്ച് തരാം".
ഞാൻ നമ്പര് കൊടുത്തു..പെട്ടന്ന് വീട്ടില് പോയി..ശോ ഇത് വേണ്ടായിരുന്നു,,ഇത് വരെ എന്നോട് സംസാരിക്കാത്ത സ്ത്രീ എന്നോട് എന്ത് അധികാരത്തോടെ ആണ് സംസാരിച്ചത്,,എല്ലാം എന്റെ അബദ്ധം,,
മതിമറന്നു ഇങ്ങനെ നോക്കി പ്പോയി,,പറഞ്ഞിട്ട് കാര്യം ഇല്ല..വീട്ടില് അറിയാതെ രക്ഷപ്പെട്ടു ,.എന്തൊക്കെ ആയിരുന്നു ..എല്ലാം പോയി,,ഞാൻ വിചാരിച്ച പോലത്തെ സ്ത്രീ അല്ലെന്ന് തോന്നുന്നു,..ഇതൊക്കെ മനസ്സിൽ ആലോചിച്ച് ഞാൻ കിടന്ന് ഉറങ്ങി
..പിന്നീട് ആണ് എനിക്ക് മനസ്സിലായത് ഇത് അവസാനം അല്ലാ...എല്ലാത്തിന്റെയും തുടക്കം ആയിരുന്നു എന്ന്
ശേഷം ഭാഗം-2
💬 Comments
View all comments