Chapter Title : എന്റെ പക [Sanjith]
എല്ലാം മാറാനൊല്ലാം . നമ്മുക്ക് ഒരു പുതിയ ജീവിതം ജീവിച്ചു കൂടെ. അവൾ പരാനയു ..ചേട്ടാ അത് പറ്റില്യ. പാസ്ററ് ഈസ് ദി പാസ്ററ് . പക്ഷെ നിങ്ങൾ പ്രെസെന്റില്ഉം ചെയുന്നുണ്ട്. പിന്നെ ഇതു ചേട്ടന്റെ കുഞ്ഞു അല്ല ....
ഞാൻ ന്യാട്ടി പോയ്യി. എനിക്ക് തല കറക്കം വന്നു. ഞാൻ വിക്കി വിക്കി ചോദിച്ചു നീ എന്താ പറഞ്ഞിതു . ഒരു അടി ..ആദ്യമായി ഞാൻ അവ്വൽക് പൊട്ടിച്ചു. എന്റെ 'അമ്മ ഓടി വന്നു. എന്താ മോനെ എന്താ പറ്റിയത്. എന്ന് ചോദിച്ചു. ഞാൻ ഊണുമില്യ അമ്മെ ... 'അമ്മ പോയികൂളു എന്ന് പരാനയു... ഞാൻ നല്ലോണം കരയുന്നുണ്ടായിരുന്നു .
കുറച്ചു നേരം കഴിൻയു ഞാൻ അവളുടെ അടുത്ത് വന്നു. എന്റെ മനസ്സ് തിളക്കുകയിരുന്നു . അതിനെ ഞാൻ കണ്ട്രോൾ ചെയ്തു .... ഒന്നും ആവാത്തതുപോലെ അവളോട് സോറി പറന്യു, അവളെ ചിരിപ്പിച്ചു . അവൾക്കു ഒന്നും മനസിലായില്യ. ഞാൻ പരാനയു. മോളെ ന്യനും ഇനിമുതൽ നിങ്ങളുടെ ഗ്രൂപ്പിൽ ചേരരാണ് പോവുകയാണ്. പക്ഷെ മോൾ എനിക്ക് ഒരു സത്യം ചെയ്യണം, മോള് ഇതു ഇപ്പോൾ അര്രോടും പറയരുത്.
ഈ കുട്ടിയെ എനിക്ക് വേണം. അവൻ എന്റെ മകൻ ആണ്. അവൾ ഒന്നും പരനില്ല്യ . കുറച്ചു കഴിന്യ് എനിക്ക് ഒരു കാൾ വന്നു. അത് അവളുടെ 'അമ്മ ആണ്. അവർ പറഞ്ഞു . മോൾ നിങ്ങളോട് എല്ലാം പറഞ്ഞുഅല്ലെ. മോന്റെ സ്വഭാവം എനിക്കു ഇഷ്ടമാണ്. നമ്മുക്ക് ഇതു മറക്കാം.
ഞാൻ വെറും ഓക്കേ 'അമ്മ എന്ന്
💬 Comments
View all comments