0%

Chapter Title : എന്‍റെ പങ്കാളി [neethu]

Author : Neethu Read All Parts 730

എനിക്കങ്ങനല്ല ....

ആയാൽ പറയാൻ മടിക്കേണ്ട ..

ചേച്ചി നിർത്തുന്നുണ്ടോ .....

ഹമ് നിർത്തി ....നീ പറ

ഞാനെന്താ പറയേണ്ടത് ..

നിന്റെ കാര്യങ്ങൾ ....

എന്റെ കാര്യങ്ങളോ ..

ഹമ്

എന്റെ എന്ത് കാര്യങ്ങൾ

നിനക്കൊരു കാര്യവുമില്ല പറയാൻ ...

എന്താ ചേച്ചി ഉദ്ദേശിക്കുന്നെ ..

നിനക്ക് ഗേൾ ഫ്രണ്ട്സ് ഒന്നുല്ലേടാ .....

ഉണ്ടല്ലോ ....

ആരാ .....സുന്ദരിയാണോ ...

ഹമ് ....സുന്ദരിയാ ...

ആണോ ...ആരാടാ ആള് ....

ദേ കിടക്കുന്നു ....

പൊക്കോണം ചെക്കാ കളിയാക്കാതെ ....അങ്ങനെ പറഞ്ഞെങ്കിലും അവരിൽ ഒരു മാറ്റം ഉണ്ടായതായി എനിക്ക് തോന്നി

കളിയാക്കിയതല്ല ചേച്ചി ....

ഞാൻ അങ്ങനത്തെ ഗേൾ ഫ്രണ്ടല്ല ചോദിച്ചേ ...

പിന്നെ

നിനക്ക് ലവ് അഫയർ ഒന്നുല്ലേ ...

ഉണ്ടല്ലോ

ആരാ

ദേ ഇതന്നെ ആള്

ചെക്കൻ എന്റെ കയ്യിന്നു വാങ്ങിക്കും

ഞാൻ സത്യം പറഞ്ഞതാ ..എനിക്ക് ചേച്ചിയെ ഒരുപാടിഷ്ട്ട

ഓഹ് ....ഞാൻ തോറ്റ് ....

ഇല്ല ചേച്ചി എനിക്കിതുവരെ ആരോടും ഇഷ്ട്ടം തോന്നിയിട്ടില്ല

അതെന്താടാ ......മനസ്സിൽ പിടിച്ച ആരെയും കണ്ടില്ലേ ... അതിനൊന്നുള്ള സമയം കിട്ടിയില്ല ..പിന്നെ മനസ്സിനിണങ്ങിയ ആരെയും കണ്ടില്ല

ആരാ മനസിലുള്ളത് ....

അങ്ങനാരുല്ല ....

എന്നാലും .....പറയടാ

അത്യാവശ്യം സൗന്ദര്യം വേണം ...

ഹമ് പിന്നെ

വിദ്യാഭ്യാസം .....

ഹമ് ...

പിന്നെ ന്റെ അമ്മയെ നോക്കണം ...

അപ്പൊ നിന്നെ നോക്കണ്ടേ ...

അത് വേണം ....

പിന്നെ

പിന്നെന്താ ....നല്ല കുട്ടി ആയിരിക്കണം ...

സ്വഭാവം നന്നവന്ടെ ...

ഹമ് അത് വേണം ...

💬 Comments

View all comments