0%

Chapter Title : എന്‍റെ പങ്കാളി [neethu]

Author : Neethu Read All Parts 732

ഇല്ലേച്ചി

ഹഹ ഞാൻ ചുമ്മാ പറഞ്ഞതാടാ

ആക്കിയതാണല്ലേ

ഹമ്

ചേച്ചിക്ക് സത്യത്തിൽ സങ്കടമില്ലേ ....

എന്തിന്

2 വര്ഷം മാത്രമല്ലെ ചേച്ചിയും അങ്ങനൊരു ജീവിതം ഉണ്ടായുള്ളൂ

അതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം മോനെ ..ആഗ്രഹിക്കനല്ലേ പറ്റൂ ..ആദ്യമൊക്കെ ഞാനും ഒരുപാടാഗ്രഹിച്ചിരുന്നു പിന്നീട് അങ്ങനത്തെ ചിന്തകൾ എന്നിൽ വരാറില്ല ..മനസ്സിൽ സന്തോഷം ഉണ്ടെങ്കിലല്ലേ ആഗ്രഹങ്ങൾ ഉണ്ടാവൂ ...ഒരുതരം മരവിപ്പായിരുന്നു ....ഇന്നലെവരെ

ഇന്നില്ലല്ലോ ...അതുമതി

സത്യം ...നിന്റെകൂടെ കഴിയുമ്പോൾ മനസ്സിനൊരാശ്വാസം ..സന്തോഷം… വളരെ കാലങ്ങൾക്കു ശേഷം ഞാൻ അനുഭവിക്കുന്നു ....നിനക്ക് ഞാൻ എന്ത് പകരം തരും .... എനിക്കൊന്നും വേണ്ട ...എന്റെ ചേച്ചി എന്നും സന്തോഷമായി ഇരുന്ന മതി

ഉറങ്ങണ്ടേ മാഷെ ...

എന്തോ ഉറക്കം വരനില്ല

എന്ത് പറ്റി .....ഞാൻ കാരണം നിന്റെ ഉറക്കം പോയോ

ഏയ് ചേച്ചി കരണമൊന്നുമല്ല ....എന്തെന്നറിയില്ല ഉറക്കം വരുന്നില്ല ..ചേച്ചിക്ക് ഉറങ്ങണമെങ്കിൽ ഉറങ്ങിക്കോളൂ

എനിക്കും അതെ അവസ്ഥയാണ് ...കുറെ നാളുകൾ മനസമാധാനം നഷ്ടപ്പെട്ട് ഉറക്കം വരാതിരിന്നിട്ടുണ്ട് ഇന്ന് പക്ഷെ സന്തോഷം കാരണമാണോ ഉറക്കം വരാത്തത് ...

ഉറങ്ങിയിലെങ്കിലും സാരമില്ല സന്തോഷം ആണല്ലോ ...അതുമതി

ടാ നിനക്ക് ഡ്രൈവിംഗ് അറിയോ ...

അറിയാം ..ന്തെ ചേച്ചി

ന്റെ കാർ വീട്ടിൽ ഉണ്ട് ....ഞാൻ അത്രയ്ക്ക് എക്സ്പർട്ട്‌ അല്ല അതാ കൊണ്ട് വരാഞ്ഞേ നമുക്ക് പോയി അതെടുത്തു കൊണ്ട് വരണം

ഓക്കേ ....എന്ന പോവണ്ടേ

നാളെ പോകാം ....ഉച്ചക്കിറങ്ങാം

ഹമ് പോകാം

പിന്നെ നമ്മൾ ഒന്നിച്ച കിടക്കുന്നതെന്നു മറ്റാരോടും പറയണ്ട

അതെന്തേ

എടാ മറ്റുള്ളവർ തെറ്റിദ്ധരിക്കും

ഓഹ് ....ശരിയാ ...ഞാനാരോടും പറയില്ല

ഹമ്

ചേച്ചിക്ക് പഠിക്കുമ്പോ

💬 Comments

View all comments