0%

Chapter Title : എന്‍റെ പങ്കാളി [neethu]

Author : Neethu Read All Parts 717

എന്തയാലും അച്ഛൻ കാരണം ഞാൻ ജോലിക്കാരനായി .18 വയസ്സ് പൂർത്തിയായി അതികം വൈകാതെ പ്രവേശനാനുമതി എന്നെ തേടി എത്തി .പിന്നൊന്നും ആലോചിച്ചില്ല ഞാൻ ആലപ്പുഴയ്ക്ക് വണ്ടി കയറി .ഓരോരോ പ്രതേശങ്ങളെ പിന്നിലാക്കി ഞാൻ ആലപ്പുഴയിൽ എത്തി .ആലപ്പുഴയുടെ തെക്ക് ഭാഗം ഹരിപ്പാടിന്റെയും കായംകുളത്തിന്റെയും നടുക്കുള്ള സ്ഥലം ചേപ്പാട് .അവിടെയുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ക്ലർക് .ഹരിപ്പാട് ട്രെയിൻ ഇറങ്ങി ബസ് സ്റ്റാൻഡിൽ എത്തി കായംകുളം ബസ്സിൽ കയറി ചേപ്പാടിറങ്ങി .മേലാപ്പിസിൽ നിന്നും സങ്കടിപ്പിച്ച മെഡിക്കൽ ആപ്പീസറുടെ മൊബൈലിലേക്ക് വിളിച്ചു .ഓഫീസ് എവിടെയാണെന്ന് തിരക്കി .ചേപ്പാട് ആണെങ്കിലും സ്ഥാപനം സ്ഥിതി ചെയുന്നത് അതിനും ഉളിലേക്കു .അവിടെയുള്ളവരോട് വഴി ചോദിച്ചു .ആരോട് ചോദിക്കാൻ ആർക്കും അറിയില്ല അല്ല അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല സംഗതി ഞാൻ ഇറങ്ങിയത് ചേപ്പാട് .സ്ഥാപനം സ്ഥിതി ചെയ്യുന്നത് മുട്ടത്തു ..ചേപ്പാട് ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള സ്ഥാപനമായതിനാൽ പേരങ്ങിനെ വന്നെന്ന് മാത്രം .എന്ന ഒരു ഓട്ടോ പിടിച്ചു പോകാമെന്ന് കരുതിയപ്പോ ഒടുക്കത്തെ സമരം .എന്തയാലും മേലാപ്പിസർ അവിടെനിന്നും ഒരു ഓട്ടോ അയച്ചു അതിൽ കയറി മുട്ടത്തെക്ക് വച്ച് പിടിച്ചു .dr ആനി ജോൺസൺ അതാണ് മേലാപ്പിസറുടെ പേര് ഒരു 46 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു അമ്മായി .ഇരുനിറം അല്പം തടിച്ച ശരീരം .അതികം നീളമില്ല .എന്നാലും നല്ല സ്വഭാവം .അത്യമായി കിട്ടിയ ജോലി ഞാൻ അപ്പോയ്ന്റ്മെന്റ് ഓർഡർ അവർക്കു നേരെ നീട്ടി ..എല്ലാം നോക്കി ബോധ്യപ്പെട്ടു റെജിസ്റ്ററിൽ പേരെഴുതി ….ഒപ്പിടാൻ പറഞ്ഞു .അച്ഛനെയും അമ്മയെയും മനസ്സിൽ ഓർത്തു dr ഉടെ കാലിൽ തൊട്ടു വന്ദിച്ചു

💬 Comments

View all comments