Chapter Title : എന്‍റെ പങ്കാളി [neethu]
തുടങ്ങി ..വീടുണ്ട് കുറച്ചു വലുതാണ് എനിക്ക് മാത്രമായി അങ്ങനൊരു വീടിന്റെ ആവശ്യം ഇല്ല ...ചെറുതേതെങ്കിലും കിട്ടുമോന്നു നോക്കാം എന്ന് കരുതി ഞാൻ റൂമിലേക്ക് തന്നെ പോയി അന്നും കൂടി അവിടെ തങ്ങാമെന്നു കരുതി ..വൈകിട്ട് ചേട്ടൻ റൂമിലേക്കു വന്നു തലേ ദിവസത്തെ കലാ പരിപാടി തുടങ്ങി മാറ്റം എന്താണെന്നു വെച്ചാൽ റം മാറ്റി ബ്രാണ്ടി ആക്കി എന്നതാണ് ..എന്തായാലെന്താ ചേട്ടൻ മുഴുവൻ തീർത്തു ഞാൻ എന്റെ കോട്ടയും അടിച്ചു ...
പിറ്റേന്ന് ഓഫീസിൽ ചെന്നതും മാഡം വീടിന്റെ കാര്യം തിരക്കി ...
അത് വലിയ വീടാണ് മാഡം എനിയ്ക്കെന്തിനാ ഇത്രേം വലിയ വീട് ...
എന്ന ഞാനൊരു കാര്യം പറയട്ടെ ...
ന്താ മാഡം ...
അച്ചായൻ ഈ ആഴ്ച പോകും ...ഞാനിത്രയും യാത്ര ചെയ്തു വീട്ടിലെത്തിയാലും ഒറ്റക്കാണ് ഞാനും കൂടി ഇങ്ങോട്ടു താമസമാക്കിയാലോന്നു വിചാരിക്ക ..നമ്മൾക്ക് രണ്ടാൾക്കും കൂടി അതങ് എടുത്താലോ വാടക ഞാൻ കൊടുത്തോളം ഭക്ഷണം നമുക്കുണ്ടാക്കാം ..എനിക്കൊരു കൂട്ടുമാകും ...അഖിൽ എന്ത് പറയുന്നു .....
ഞാൻ എന്ത് പറയാൻ ..ഇതില്പരം ലോട്ടറി അടിയ്ക്കാനുണ്ടോ ..ഒന്നും നോക്കിയില്ല സമ്മതം അറിയിച്ചു
ഒരാഴ്ച പെട്ടന്ന് പോയി ...മാഡത്തിന്റെ കെട്ട്യോൻ പോയി പിറ്റേ ദിവസം ഞങ്ങൾ അങ്ങോട്ട് താമസം ആരംഭിച്ചു 8000 രൂപ വാടക പിന്നെ കരണ്ടു ബില് വേറെ ...പകുതി ഞാൻ കൊടുക്കാമെന്നു പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല .നല്ല വീട് മുകളിലും താഴെയുമായി 5 മുറികൾ വലിയ ഹാൾ അടുക്കള അങ്ങനെ എല്ലാം ... മാഡം തന്നെ കട്ടിലും കിടക്കയും പാചകം ചെയ്യാനുള്ള പാത്രങ്ങളും സാധനങ്ങളും
💬 Comments
View all comments