Chapter Title : എന്റെ പഠനം 2 [Achu]
എന്നോട് ആരാ
ഞാൻ : ഡോക്ടർ വരാൻ പറഞ്ഞു
പെണ്ണ് :അച്ഛൻ ഇല്ലല്ലോ
ഞാൻ :പുതിയ ഡ്രൈവർ ആണ്
അപ്പൊ അകത്തു നിന്നും ആരാ മോളെ
അമ്മ ഒരു ചെറുക്കൻ വന്നു ഡ്രൈവർ ആണന്നു പറയുന്നു
മോളി : അച്ചു ആണോടാ
ഞാൻ : അതെ ചേച്ചി
മോളി :ഇരിക്ക് ഞാൻ ഇപ്പൊ വരാം
ഞാൻ അവിടെ നിന്ന് പെട്ടന്ന് തലയിൽ ഒരു തർക്കി ചുറ്റി കുളിച്ചു സുന്ദരിയായി അതാ വന്നു നിൽക്കുന്നു കാമ റാണി
എന്നെ നോക്കി ഒന്ന് ചിരിച്ചു
ഇതാ ഔട്ട് ഹൌസിന്റെ ചാവി
ഞാൻ ചാവി വാങ്ങി ഒന്ന് ചിരിച്ചു അവിടെ നിന്നും വന്നു റൂം തുറന്നു അകത്തു കയറീ മറ്റേത് മോൾ ആകും എന്ന് വിചാരിച്ചു
ചെറിയ ഒരു റൂം ഒരു ബാത്രൂം ഒരു ബെഡ് ഫാൻ ഉണ്ട് ചെറിയ ഒരു ടേബിൾ ഒരു കസേര
കൊള്ളാം നല്ല വൃത്തിയുള്ള മുറീ
വെളിയിൽ ഇറങ്ങി വീട് ഒന്ന് നോക്കി നല്ലോണം മുറ്റത് ചെടികൾ ഒരു പോർച് സിറ്റൗട് രണ്ട് നില ഉള്ളൊരു വലിയ വീട്
ചുറ്റും മതിൽ അടുത്തുള്ള വീട്ടിൽ ആരാണെന്നു പോലും അറിയില്ല
അപ്പോഴാ ഞാൻ ശ്രദ്ധിച്ചാൽ കാർ ഇല്ലാ ഞാൻ വീണ്ടും പോയി ബെൽ അടിച്ചു
ആദ്യം വന്ന പെണ്ണ് വാതിൽ തുറന്നു
എന്താ
സാർ എവിടെ പോയതാ മോളെ
എന്നെ മോളെന്നു ഒന്നും വിളിക്കണ്ട എന്റെ പേര് രേവതി
പെണ്ണ് കലിപ്പ് ആണല്ലോ
ശെരി രേവതി
അപ്പോൾ മോളി ചേച്ചി വന്നു
ചേട്ടൻ പുറത്ത് പോയി അച്ചു
💬 Comments
View all comments