0%

Chapter Title : എന്റെ പഠനം 2 [Achu]

Author : kkstories Read All Parts 1.6K

വിളിച്ചു കൂടെ ഒരു പയ്യനും ഉണ്ട്

ഞാൻ ആരാന്നു നന്ദുനോട് ചോദിച്ചപ്പോൾ കൊച്ചച്ചന്റെ മോൻ ആണന്നു പറഞ്ഞു അപ്പൊ ഇതാണ് അല്ലെ വണ്ടിയിൽ വന്ന ആൾക്കാർ

അച്ഛന്റെ അനിയൻ ആണ് അശോകൻ

പുള്ളിയുടെ ഭാര്യയും മോനും മോളും മോൾ എന്റെ പ്രായം വരും ആതിര മോന്റെ പേര് അപ്പു അങ്ങനെ ഞങ്ങൾ കുറച്ചു സമയം സംസാരിച്ചു നിന്നപ്പോൾ രേവതുയുടെ കൂടെ ഒരു പെണ്ണ് വന്നു അതാണല്ലേ ആതിര ഒരു നരിന്തു പെണ്ണ് രേവതിയുടെ അത്രയും ഇല്ലാ കണ്ടാൽ ഒരു 14 വയസ് തോന്നിക്കും എന്നെ നോക്കി ചിരിച്ചു ചിരി കാണാൻ നല്ല ഭംഗി ഞാൻ ചോദിച്ചപ്പോൾ ബികോം പഠിക്കുന്നു എന്ന് പറഞ്ഞു ഞങ്ങൾ നല്ല കമ്പനി ആയി

അവർ എല്ലാം ഉള്ളിൽ പോയി എനിക്ക് ആണേൽ ആകെ ക്ഷീണം ഇന്നലത്തെ കളിയുടെ

ഒരു വാണം വിടണം എന്നുണ്ട് വയ്യ

അതിന്റെ ഇടയിൽ പ്രിയ വിളിച്ചു കുറച്ചു സംസാരിച്ചു വെച്ച് ഒരു 10 മണി ആയപ്പോൾ പുതിയ നമ്പറിൽ നിന്ന് കാൾ വന്നു ഞാൻ എടുത്ത്

ഹലോ

എന്താ മോനെ വയ്യേ

ഒരു കിളി നാദം

എനിക്ക് മനസിലായില്ല

ആരാ മനസിലായില്ല

ആവില്ലേടാ നിനക്ക് ഇന്നലെ കയറ്റി പൊളിച്ചല്ലോ അത് ഓർമ ഉണ്ടോ

അനിത ഞാൻ പെട്ടന്ന് പറഞ്ഞു

എന്താ ചേച്ചി

ഇങ്ങോട്ട് വരുന്നോ

വരണോ

വാ

വയ്യ ചേച്ചി നല്ല ക്ഷീണം

അപ്പൊ അടുത്ത് നിന്ന രമണി : കാണും അങ്ങനെ അല്ലെ രണ്ടും ഇന്നലെ കുത്തി മറിഞ്ഞ

അനിത : എനിക്കും വയ്യ അമ്മക്ക് വേണം

💬 Comments

View all comments