Chapter Title : എന്റെ പഠനം 2 [Achu]
ഒരു റൂം ഒരു ബാത്രൂം ഒരു ബെഡ് ഫാൻ ഉണ്ട് ചെറിയ ഒരു ടേബിൾ ഒരു കസേര
കൊള്ളാം നല്ല വൃത്തിയുള്ള മുറീ
വെളിയിൽ ഇറങ്ങി വീട് ഒന്ന് നോക്കി നല്ലോണം മുറ്റത് ചെടികൾ ഒരു പോർച് സിറ്റൗട് രണ്ട് നില ഉള്ളൊരു വലിയ വീട്
ചുറ്റും മതിൽ അടുത്തുള്ള വീട്ടിൽ ആരാണെന്നു പോലും അറിയില്ല
അപ്പോഴാ ഞാൻ ശ്രദ്ധിച്ചാൽ കാർ ഇല്ലാ ഞാൻ വീണ്ടും പോയി ബെൽ അടിച്ചു
ആദ്യം വന്ന പെണ്ണ് വാതിൽ തുറന്നു
എന്താ
സാർ എവിടെ പോയതാ മോളെ
എന്നെ മോളെന്നു ഒന്നും വിളിക്കണ്ട എന്റെ പേര് രേവതി
പെണ്ണ് കലിപ്പ് ആണല്ലോ
ശെരി രേവതി
അപ്പോൾ മോളി ചേച്ചി വന്നു
ചേട്ടൻ പുറത്ത് പോയി അച്ചു പോയി റസ്റ്റ് എടുത്തോ
തിരിഞ്ഞു നടന്ന എന്നെ വിളിച്ചു ചേച്ചി പറഞ്ഞു
അച്ചു ഫോൺ നമ്പർ തരാൻ
ഞാൻ നമ്പർ കൊടുത്ത്
ചേച്ചി എന്നെ വിളിച്ചു ഇതാ എന്റെ നമ്പർ ഓക്കേ പറഞ്ഞു റൂമിൽ വന്നു കിടന്നു
ഒരു 3 മണി ആയപ്പോൾ ഫോണിൽ ഒരു കാൾ വന്നു നോക്കുമ്പോൾ മോളി ചേച്ചി ആണ്
ഞാൻ : ഹലോ
മോളി :അച്ചു ഒന്നിങ്ങു വന്നേ
ഞാൻ ചെല്ലുമ്പോൾ ചേച്ചി ടെൻഷൻ അടിച്ചു നിൽക്കുന്നു
എന്താ ചേച്ചി
മോനെ ചേട്ടൻ വിളിച്ചു ഹോസ്പിറ്റലിന്റെ അടുത്ത് ചെല്ലാൻ പറഞ്ഞു
ഞാൻ പോകാം
എങ്ങനെ പോകും അത് ചേച്ചി
ഒരു ഓട്ടോ വിളിച്ചു പൊക്കോ
ചേച്ചി ക്യാഷ് തന്നു
ഞാൻ ചെല്ലുമ്പോൾ അനി അടിച്ചു ഓഫ് ഒരുവിധം എടുത്ത് വണ്ടിയിൽ ആക്കി വീട്ടിൽ എത്തിച്ചു
വണ്ടി കണ്ട് മോളി ചേച്ചി വന്നു ദേഷ്യത്തിൽ എന്തൊക്കയോ പറഞ്ഞു ഞാൻ നോക്കുമ്പോൾ ഒരു പയ്യനും വന്നു ഞങ്ങൾ എല്ലാരും കൂടെ ബെഡ് റൂമിൽ കൊണ്ട് ആക്കി ചേച്ചിയുടെ മുഖം കണ്ടിട്ട് എനിക്ക് നല്ല വിഷമം തോന്നി രേവതി എന്നോട് നേരത്തെ ഉള്ള ദേഷ്യം എല്ലാം കളഞ്ഞു നന്ദി പൂർവ്വം ഒന്ന് നോക്കി ചേച്ചി അകത്തു തന്നെ നിന്ന് പയ്യൻ എന്റെ കൂടെ
💬 Comments
View all comments