💬 Comments
View all commentsKollam bro ..kidilan aYirikkunnu ... Superb
Super story
കഥ നന്നായിട്ടുണ്ട് ബ്രോ..ഇതിന് ബാക്കി ഉണ്ടാവുമോ
കഥ നൈസ് ആയിട്ടുണ്ട്.. അവസാനിച്ചോ
Polichu Akil bro
വളരെ നല്ല കഥ, ഇത്തരത്തിലുള്ള ചെറിയ കഥകളെഴുതി തീർക്കുമ്പോൾ കുറച്ചു പേജുകൾ കൂടി കിട്ടിയിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു, കമൻറ് വായിച്ചപ്പോൾ ഇവിടത്തെ സ്ഥിരം ആളല്ല എന്ന് മനസ്സിലായി പക്ഷെ നല്ല പരിചയമുള്ള എഴുത്ത്. എന്തായാലും വീണ്ടും അടുത്ത കഥയുമായി വാരിക
എന്റെ ജീവിത കഥയും ആയി നല്ല സാമൃം
സൂപ്പർ ആയി തകർത്തു അടിപൊളി ഇനിയും ഇത്തരം കഥകൾ പ്രതീക്ഷിക്കുന്നു....
നന്നായിരുന്നു....... തുടർച്ച ഉണ്ടാവുമോ.....?
????
ചെറിയ കഥ ആണെങ്കിലും ...സംഭവം കലക്കി. കൂടുതൽ പ്രതീക്ഷികുന്നു..
ആരെഴുതിയതാണെങ്കിലും കഥ നന്നായിട്ടുണ്ട്. തുടർച്ച കാണുമോ?
കൊള്ളാം, നിഷയുടെ വിഷമവും നന്ദനെ കൊണ്ട് തീർത്ത് കൊടുക്കാമല്ലോ, വായനക്കാർക്ക് ഒരു അടിപൊളി ത്രീസം കിട്ടുകയും ചെയ്യും
ഡാ അഖിൽ നീ സെന്റി വിട്ടോ.അറ്റംപ്റ് ഉഗ്രൻ. ഒരു ത്രീsome ഹാർഡ് കോർ നു വകുപ്പുണ്ടാരുന്നു.പോട്ടേ ഇതിന്റെ ബാക്കി ഉണ്ടേൽ തകർത്ത് എഴുതു
NO
എനിക്കും അപരനോ .... ഡോക്ടർ ഈ കഥ ഞാൻ എഴുതിയത് അല്ല ... Auther നെയിം മാറി എന്ന് തോന്നുന്നു ....
Ayyo alle akh ennu paranju vannappo author akh anennu karuthy
Thanku ഡോക്ടർ
കൊള്ളാം നന്നായിട്ടുണ്ട്..
അണിയറയിൽ നിന്നും അരങ്ങിൽ പ്രണയത്തിന്റെ വസന്തം വിരിയാറായി,ആ സുദിനത്തിലേക്കുള്ള യാത്രയുടെ ആദ്യ പടി ആയിട്ടു തോന്നുന്നു .
????
ഒറ്റ പാർട്ടിൽ തീർന്നോ?
നന്നായിട്ടുണ്ട് ബ്രോ,നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്,നല്ല ഒഴുക്കോടെയുള്ള അവതരണം.പേജുകൾ തീർന്നതറിഞ്ഞില്ല..
ഒട്ടും വൈകാതെ വേഗം ഒരു പ്രണയകഥയുമായി വായോ....
സസ്നേഹം
മാഡി
വളരെ നാളുകൾക്കു ശേഷം അഖിലിന്റെ കഥ... ???
നന്നായിട്ടുണ്ട് വളരെ സിമ്പിൾ ആയ ഒരു സ്വീറ്റ് കഥ എല്ലാ തലങ്ങളിലും കടന്നു ചെന്നു എങ്കിലും പെട്ടന്നു തീർന്ന പോലെ നിഷ ഇടയ്ക്കു കേറിയാലോ എന്നോർത്താണോ വീട് മാറുന്നത്...???
തിരിച്ചു എത്തിയതിൽ സന്തോഷം. കഥ എനിക്ക് ഇഷ്ടപ്പെട്ടു.AKHന്റെ പുതിയ കഥകൾക്ക് വേണ്ടി കാത്തിരിക്കുന്നു
സ്നേഹപൂർവ്വം
MR.കിങ് ലയർ
Good story