0%

Chapter Title : എന്റെ പെങ്ങളുടെ മകൾ, എന്റെ മകൾ [kkwriter-2024]

Author : kkwriter2024 Read All Parts 498.3K

മക്കൾ എന്റേതാണെന്നതും മറ്റാരും അറിഞ്ഞില്ല.

അതുപോലും ആനിയ്ക്ക് അറിയാമെന്നത് സ്റ്റെഫിയ്ക്കും, സ്റ്റെല്ലയ്ക്കും അറിയില്ലായിരുന്നു.

വളർന്നപ്പോൾ സ്റ്റെഫിയുടെ മോനും, സ്റ്റെല്ലയുടെ മോളും തമ്മിൽ പ്രണയം നിറയുന്നത്, ഞങ്ങൾ നാലുപേരും സന്തോഷത്തോടെ വീക്ഷിച്ചു.

ഇന്നലെ വിദേശത്തുവെച്ച് സ്റ്റെഫിയുടെ മോനും, സ്റ്റെല്ലയുടെ മോളും, ഞങ്ങളുടെ മക്കൾ, തമ്മിലുള്ള കല്യാണമായിരുന്നു!

അവരുടെ ‘പിതാക്കന്മാരും’, അമ്മമാരും, ഞാനും, സൂസനും, ആനിയും, അളിയനും എല്ലാം ഉണ്ടായിരുന്നു.

പ്രായത്തിന്റെ അവശതകൾ കുറേശ്ശെ ഉണ്ടെങ്കിലും, കുട്ടികൾ ഇവിടെ പഠിയ്ക്കാൻ വരുകയും, പിന്നെ ജോലികിട്ടി ഇവിടെ സെറ്റിൽ ആവുകയും ചെയ്തതിനാൽ ഞങ്ങൾ, പലവട്ടം ഇങ്ങോട്ട് യാത്ര ചെയ്തിട്ടുണ്ട്. എല്ലാവരും ഒരുമിച്ച് ആദ്യമായിട്ടായിരുന്നു.

ഇവിടേയ്ക്ക് വരുന്നതിന് എത്രയോ മുമ്പുതന്നെ, നാട്ടിൽ വെച്ചേ അവർ തമ്മിൽ റിലേഷൻ തുടങ്ങിയെന്ന് ഞങ്ങൾ നാലുപേരും മനസ്സിലാക്കിയിരുന്നു.

എതിർക്കാൻ സാധിച്ചില്ല.

അവർ തമ്മിൽ വിവാഹം കഴിയ്ക്കാൻ പോകുന്നെന്ന് ഞങ്ങളെ അറിയിച്ചപ്പോൾ, സൂസനും, അളിയനും ആദ്യം കുറച്ചൊക്കെ എതിർത്തെങ്കിലും, പിന്നെ വിദേശത്തു വെച്ചായിരുന്നതിനാൽ, വിവാഹത്തിന് സമ്മതിച്ചു.

മറ്റാരെയും ഞങ്ങൾ കാര്യമാക്കിയില്ല.

മറ്റു മതങ്ങളിൽ ഇത് സാധാരണമായതിനാൽ, പിടിച്ചാൽ കിട്ടാത്തതിനാൽ നടത്തിക്കൊടുക്കുന്നു എന്നൊരു മുഖപടം, ഞങ്ങൾ ലോകരുടെ മുന്നിൽ അണിഞ്ഞു.

അവരുടെ വിവാഹച്ചടങ്ങുകൾ കണ്ടുനിന്ന ഞങ്ങൾ നാലുപേരുടേയും മിഴികൾ നിറഞ്ഞത് സന്തോഷം കൊണ്ടുതന്നെ ആയിരുന്നു.

ജീവിതം തുടരുന്നു.

ശുഭം.

💬 Comments

View all comments