എൻ്റെ പെണ്ണ് 3 [Achus]
📝 Ongoing
👁 92876 views ❤ 258 likes 💬 11 comments
എൻ്റെ പെണ്ണ് 3
Ente Pennu Part 3 | Author : Achus
[ Previous Part ] [ www.kkstories.com ]
ക്ഷമിക്കണം കുറച്ച് തിരക്കായി പോയി ചെറിയൊരു ജോലി കിട്ടി അതിൻറെ തിരക്കാണ്. കഥ ഇഷ്ടപ്പെടുമോ എന്ന് എനിക്കറിയത്തില്ല എന്നാലും ശ്രമിക്കാം.
എങ്ങോട്ടാണ് രണ്ടും കൂടെ വേഗത്തിൽ പോകുന്നത്.
ഞങ്ങൾ ബൈക്ക് പാർക്ക് ചെയ്തു ക്ലാസ് റൂമിലേക്ക് പോകുമ്പോൾ ആണ് പുറകിൽ നിന്നൊരു വിളി കേട്ടപ്പോൾ എനിക്ക് മനസ്സിലായി സീനിയേഴ്സ് ആണെന്ന്
തിരിഞ്ഞു നോക്കിയപ്പോൾ അത് തന്നെ
പാക്കരൻ: എന്താണേലും നമ്മൾ വന്നത് കറക്റ്റ് സമയത്ത്.
ഞാൻ: അതെന്താടാ നീ അങ്ങനെ പറഞ്ഞത്.
ഒന്നുമില്ലടാ ഇതെന്താണെങ്കിലും പ്രതീക്ഷിച്ചതാണല്ലോ. നമ്മൾ ഇങ്ങോട്ട് വന്നത്.
ഞാൻ. നിൻറെ നാക്ക് കുഴപ്പത്തിൽ ചെന്ന് ചാടിയേക്കല്ല് ഉള്ള കാര്യം പറയുന്നു എവിടെപ്പോയാലും നിന്റെ നാക്കാണ് പ്രശ്നം.
അപ്പോൾ എൻറെ നാക്കിനു കുറ്റം പറയുന്നു. എവിടെപ്പോയാലും അടി തുടങ്ങുന്നത് നീയല്ലേ.
അതേടാ നിൻറെ നാക്ക് ആദ്യം തുടങ്ങുന്നത്. അത് കഴിഞ്ഞിട്ട് ഞാൻ തുടങ്ങുന്നുള്ളൂ എന്നിട്ട് കുറ്റം എനിക്ക്
സീനിയസ്: എന്താടാ അവിടെ രണ്ടും കൂടെ കുശുകുശുപ്പ് വിളിച്ചാൽ എന്താ മടി വരാൻ.
സീനിയേഴ്സ് വീണ്ടും വിളിച്ചപ്പോൾ ഞങ്ങൾ വർത്തമാനം നിർത്തി അവരുടെ അടുത്തോട്ട് പോയി
കണ്ടപ്പോൾ തന്നെ തോന്നി നല്ല അലമ്പ് ടീംസ് ആണെന്ന്.
അമ്മ പറഞ്ഞത് പോലെ ഒരു അലമ്പിനും പോകണ്ട എന്ന് മനസ്സിൽ വിചാരിച്ച് അവരുടെ ഇടത്തോട്ട്
💬 Comments
View all comments