0%

Chapter Title : എൻറെ പെണ്ണ് 4 [Achus]

Author : Kambikathakal Read All Parts 101

കൂട്ടുകാരൻറെ മോളല്ലേ അതുകൊണ്ടായിരിക്കും ഇത്ര സ്നേഹം.

ഞാന്: ആ ആർക്കറിയാം🤨

അമ്മ: എടാ ചെറുക്കാ നീ എൻറെ കയ്യിൽ നിന്ന് തല്ല് മനിക്കാതെ പൊക്കോണം 👋

ഞാന്: ഞാൻ ചുമ്മാ പറഞ്ഞതല്ലേ എന്റെ അമ്മുക്കുട്ടി

അമ്മ ചായ എടുത്തു ഞാൻ അപ്പത്തന്നെ പോയി ഫ്രഷ് ആയിട്ട് വരാം.

ആ ചില്ല്

ഞാൻ നേരെ റൂമിൽ പോയി ഫ്രഷായി താഴെ വന്നപ്പോൾ തന്നെ ക്ലാസ് വിട്ടു അനിയത്തി വന്നു (ആവണി ഇന്നാണ് പേര് മാളു എന്ന് വിളിക്കും) ചായ കുടിക്കുന്നു.

ഞാൻ: നീ എപ്പോൾ വന്നു

മാളു: ഞാനിപ്പോ വന്നതേയുള്ളൂ ചേട്ടാ. അല്ല ഫസ്റ്റ് ഡേ എങ്ങനെയുണ്ടായിരുന്നു.

ഞാന്: ആ കുഴപ്പമില്ല ആയിരുന്നു.

അവൾ : ഫ്രണ്ട്സിനെ ഒക്കെ കിട്ടിയോ ഏട്ടാ

ഞാന്: ആ ഒരാളെ കിട്ടി. പേര് സഞ്ജു

അവൾ: ഒരാളെ പരിചയപ്പെട്ടോളൂ ഗേൾസിനെ ഒന്നും പരിചയപ്പെട്ടില്ല.

ഞാന്: പൊക്കോണം എൻറെ കയ്യിൽ നിന്ന് അടി മേടിക്കും ചേട്ടനോട് ഇതൊക്കെയാണോ ചോദിക്കുന്നത്

ഓ ചേട്ടനോടല്ലാതെ പിന്നെ ആരോടും ഞാൻ നിനക്ക് ചോദിക്കുന്നത് നമ്മൾ ഫ്രണ്ട്സ് അല്ലേ. 😚😚😚

ഞാന്: ഓ അങ്ങനെയാണോ 😊

അമ്മ: എടി പോയി ഡ്രസ്സ് മാറിയിട്ട് വന്നേ. ഡ്രസ്സ് പോലും മാറാതെ ചായ  വന്നു കുടിക്കുന്നത് കണ്ടില്ലേ. ഇങ്ങനെയുണ്ടോ പെണ്ണ്

അവള്: പോ അമ്മേ ഞാൻ ഡ്രസ്സ് മാറിക്കോളാം .

അമ്മ: പോയി മാറടി.

അവള്: അമ്മേനെയും കൊണ്ട് ഞാൻ തോറ്റു. ഞാൻ പോകുവാ മനുഷ്യന് സമാധാനം ടിവി സമ്മതിക്കില്ല.

അമ്മ: നിനക്ക് ഡ്രസ്സ് മാറി കഴിഞ്ഞിട്ട് ടിവി  കാണാലോ ടിവി എങ്ങോട്ടും പോകുന്നില്ല.

ഞാന്: അമ്മേ ഞാൻ പുറത്തു പോയിട്ട് വരാം.

എടാ ചെറുക്കാ നിൻറെ കറക്കം ഇച്ചിരി കൂടുന്നുണ്ട് ഇനി പഠിത്തത്തിൽ ശ്രദ്ധിച്ചോണം. ഇരുട്ടുന്ന മുന്നേ വീട്ടിലെത്തിക്കോണം.

Okk

ഞാൻ ബൈക്കും എടുത്ത് കവലയിലേക്ക് വിട്ടു. പോകുന്ന വഴി പാക്കരനെ വിളിച്ച് കവലിലേക്ക് വരാൻ പറഞ്ഞു.

അങ്ങനെ ഞങ്ങൾ രണ്ടുപേരും കൂടെ കൂടി അവിടെ എല്ലാം കറങ്ങി നടന്ന് രാത്രി ആറുമണിയാക്കിയ ആയപ്പോൾ വീട്ടിൽ വന്നു കയറി.

ചേട്ടൻ: ആ

💬 Comments

View all comments