← Back to എൻറെ പെണ്ണ് [Achus]

Comments

എൻറെ പെണ്ണ് [Achus] · approved reader discussion

Negative • 30-11-2024 00:02

speed kooduthal ann
Dialogues nu enthokkeyo preshnamgal und
realistic/detailing kuravann
Pages kuravann
Words glitch und
Ithellam sheriyakku🙏
Ninte ullil oru valiya ezhuthukaran und✨
God bless you ❤️

Kuttan • 29-11-2024 14:08

❤️

Callisto • 27-11-2024 13:55

Good one bro. Please continue

Achus • 27-11-2024 20:31

Thank you bro ഇച്ചിരി തിരക്കായി പോയി ബ്രോ അതാ കമൻറ് ഇടാത്തത്

Callisto • 27-11-2024 13:54

Good one bro. Please continue

Achus • 27-11-2024 20:32

താങ്ക്യൂ ബ്രോ ഇച്ചിരി തിരക്കായി പോയി

നന്ദുസ് • 27-11-2024 09:20

വളരെയേറെ ആകാംഷ ഉള്ള സ്റ്റോറി ആണിത്... തുടക്കം തന്നേ സൂപ്പർ ആണ്... കാത്തിരിക്കുന്നു ആര്യന്റെ ഫ്ലാഷ്ബാക്കിലേക്ക്.. ❤️❤️

Achus • 27-11-2024 20:49

താങ്ക്യൂ ബ്രോ ഉടനെ തന്നെ ബാക്കി എഴുതാം ❤️❤️

Haii • 27-11-2024 00:26

തുടരട്ടെ കാത്തിരികാം

സൂര്യ ദർശൻ • 27-11-2024 08:38

എന്തോ പ്രശ്നം കാരണം 5 വർഷമായി വീട് വിട്ട് ബോംബെയിൽ ജോലി ചെയ്യുന്ന മകൻ ചേട്ടൻ്റെ കല്യാണത്തിനായി അമ്മയുടെ നിർബന്ധത്തിൽ തിരിച്ച് നാടിലേക്ക് ട്രെയിൻ കയറുന്നു...

ബാക്കി അടുത്ത പാർട്ടിൽ 🙏

Achus • 27-11-2024 20:50

ഉടനെ വരും

David john • 27-11-2024 00:21

Kurach pages kooti ezhuthi kazhinna Nala intresting aakum, waiting for next part

Arrow • 27-11-2024 01:08

Kollam Bro Nalla writing page kootti exhuthane 2 request und

Orupad Lag adipikathe next parts release cheyyanam

Dayav cheyth story complete cheyyathea pokaruth

Thank You

കുഞ്ഞുണ്ണി • 01-12-2024 19:59

തുടക്കം അല്ലെ ബ്രോ ഇനി ശ്രെദ്ധിച്ചു എഴുതുക എന്തായാലും ബ്രോയുടെ ഉള്ളിൽ ഒരു എഴുത്തുകാരൻ ഉണ്ട് ❤️❤️❤️

Brown boi • 26-11-2024 23:27

Page kootti ezhuthu bro
Nalla story aan gd luk bro

Achus • 27-11-2024 20:51

പേജ് കൂട്ടാം ബ്രോ എൻറെ ആദ്യത്തെ ശ്രമമായിരുന്നു

Anson • 26-11-2024 23:13

Good start, keep it man

Naach • 26-11-2024 23:02

Part kuty iduka

Sneha • 26-11-2024 22:34

Kollam nala thudakkam but page increase chayanam dialogue kurachh realistic akkanam

arjun • 27-11-2024 18:08

Hello

സോജു • 26-11-2024 22:12

കൊള്ളാം ബ്രോ🤍❤️🤍.. Good starting
Continue..

ചെറിയ അക്ഷരതെറ്റുണ്ട് ശ്രദ്ധിക്കണം, പേജ് കൂട്ടാനും ശ്രെമിക്കുക..

Achus • 27-11-2024 20:52

താങ്ക്യൂ ബ്രോ അക്ഷരത്തെറ്റ് ഉണ്ടെന്ന് പറഞ്ഞു തന്നതിന് താങ്ക്യൂ ശ്രദ്ധിച്ചോളാം പേജും കൂട്ടാം

RK • 26-11-2024 22:05

കഥയുടെ തുടക്കം വളരെ ആകാംക്ഷ നൽകുന്നതാണ്.
കഴിഞ്ഞ അഞ്ചു വർഷങ്ങൾക്ക് മുൻപ് എന്താണ് സംഭവിച്ചതെന്നു പറയുന്ന ഫ്ലാഷ് ബാക്കിനും ആര്യൻ നാട്ടിലെത്തിയതിനു ശേഷമുള്ള കാര്യങ്ങളും അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അക്ഷരത്തെറ്റുകൾ ഒഴിവാക്കി പേജ് കൂട്ടി എഴുതുമല്ലോ!!

Achus • 27-11-2024 20:54

താങ്ക്യൂ ബ്രോ ഉടനെ തന്നെ ഫ്ലാഷ് ബാക്ക് വന്നിരിക്കും അതിൽ കൂടെ ആര്യൻറെ ജീവിതത്തിലെ കഴിഞ്ഞുപോയ സംഭവങ്ങൾ നിങ്ങൾക്ക് അറിയാൻ പറ്റും വരാനിരിക്കുന്ന കാര്യങ്ങളും എല്ലാവർക്കും ഒരിക്കൽകൂടി താങ്ക്യൂ. സപ്പോർട്ട് ചെയ്യുന്നതിന്