← Back to എന്റെ പെണ്ണ് [അസുര ദേവൻ]

Comments

എന്റെ പെണ്ണ് [അസുര ദേവൻ] · approved reader discussion

Shazz • 21-05-2020 13:01

ബാക്കി എവടെ

ചന്ദു മുതുകുളം • 12-02-2020 01:58

എവിടെ അടുത്ത part

പൊന്നു.? • 11-02-2020 15:07

കൊള്ളാം..... നന്നായി തുടങ്ങി.

????

Luttu • 11-02-2020 09:47

നല്ലതുടക്കം ..പിന്നെ പ്രെണയത്തിൽ സെക്സ് ഉണ്ടാകും.പക്ഷെസെക്സ് മാത്രമല്ല പ്രണയം..കഴിവതും സെക്സ് കുറച് മുൻപോട്ടുകൊണ്ടുപോകുക..അടുത്തപാർട്ട് വേഗം  thaരിക  ....

അപരിചിതൻ • 12-02-2020 16:39

??

rashid • 10-02-2020 23:23

തുടക്കം കൊള്ളാം, സെക്സ് ഉണ്ടെങ്കിലേ പ്രേമം ഒള്ളു എന്ന വിചാരം വെച്ച് ഫുൾ സെക്സ് ആക്കാൻ നിക്കരുത്. പ്രണയത്തിന് അതിന്റെതായ ഒരു ഫീൽ വേറെയുണ്ട്. പേജും കൂട്ടണം.

അപരിചിതൻ • 12-02-2020 16:39

??

Athira • 10-02-2020 11:56

Thudaruka nice stoy

അപരിചിതൻ • 12-02-2020 16:39

??

അസുര ദേവൻ • 10-02-2020 07:41

???

അസുരൻ • 10-02-2020 03:59

മച്ചാനെ..കഥ അടിപൊളിയായിട്ടുണ്ട്...
തുടക്കം എന്ന നിലയിൽ ഗംഭീരം...
അടുത്ത ഭാഗം കഴിയുന്നതും പെട്ടെന്ന് എത്തിക്കാൻ നോക്കണം...
പിന്നെ ..
പേജ് വലിപ്പം കുറവാണ്...അത് എന്തായാലും കൂട്ടണം.....
പിന്നെ പ്രണയം എന്ന നിലക്ക്....കളി കുറച്ചു പ്രണയം കൂട്ടിയാൽ അടിപൊളി ആയിരിക്കും...
പിന്നെ ഇതെല്ലാം എന്റെ അഭിപ്രായം ....

മച്ചാൻ പോളിക്ക്......

അസുര ദേവൻ • 10-02-2020 07:40

താങ്ക്സ് മച്ചാനെ ?

Binu • 10-02-2020 02:49

നല്ല കഥയാണ് തുടരുക ????

അസുര ദേവൻ • 10-02-2020 07:41

??

അപ്പൂട്ടൻ • 09-02-2020 22:57

തുടരുക....

അസുര ദേവൻ • 10-02-2020 07:42

??