← Back to ??എന്റെ പെണ്ണ്?? [DEVIL]

Comments

??എന്റെ പെണ്ണ്?? [DEVIL] · approved reader discussion

Jayeshpc • 02-12-2020 03:33

തകർത്തു മോനെ തകർത്തു എൻ്റെ സെയിം അവസ് താ ഇത് ഇപ്പോൾ എൻ്റെ ജീവിതകഥയായി പോയി പക്ഷെ ഇപ്പോഴും ഞാൻ കെട്ടിയിട്ടില്ലാ പ്രശനം ഡ്രെവർ ജോലി തന്നെ എല്ലാം ശരിയാകും എന്ന് പ്രതിക്ഷിച്ച് മുന്നോട്ട് പോകുന്നു ഒരു വായനാ പ്രാന്തൻ

നിഴൽ • 16-05-2021 22:13

Best of luck

Dead king • 01-11-2020 13:35

Super story

Ks • 01-11-2020 12:12

Good

??King?? • 01-11-2020 11:52

❤️

??King?? • 01-11-2020 11:49

Super

Aks • 01-11-2020 11:40

❤️❤️

Dead king • 01-11-2020 11:38

❤️❤️❤️❤️

NoToRiOuS • 15-08-2020 15:31

കലക്കന്‍ കഥയായിരുന്നു പക്ഷേ അഞ്ച് പേജിൽ ഒതുക്കി കളഞ്ഞു... കുറച്ചൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി...

dragons ? • 15-08-2020 02:30

നന്നായിട്ടുണ്ട്
പക്ഷെ കുറച് നീട്ടി എഴുതാമായിരുന്നു

DEVIL • 14-08-2020 12:43

❤️❤️

Sajir • 11-08-2020 16:57

Nice story bro n respect All jobs

DEVIL • 14-08-2020 11:55

??

Triteya • 10-08-2020 02:18

5 pagel ithrem feelo....?

DEVIL • 14-08-2020 11:55

Thankyou bro??

Vikarajeevi • 14-08-2020 17:34

A super story posted in a wrong place. Congratulations

സ്നേഹിതൻ • 09-08-2020 15:12

Devil machane സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും ഇത്രയും ചെറിയ കഥയിൽ ഇത്രയും ഫീലിങ്‌സോടു കൂടി എഴുതാൻ പറ്റിയെങ്കിൽ you are a legend മുത്തേ keep it up ? ഭാവിയിൽ വീണ്ടും കഥകൾ എഴുതും എന്ന് വിശ്വാസത്തോടെ സ്നേഹിതൻ ?

DEVIL • 14-08-2020 11:56

അടുത്തത് എഴുതുന്നു
??

Joker • 08-08-2020 21:09

Adyam thanne ithrayum vaiki vayichathil kshama chodikunnu
Nalla adipoli katha padukal kuravenkilum pranyam kuravenkilum valiya oru asayam
Valare adhikam ishtayi
Mattoru kathayumayi udane veendum kananam

DEVIL • 14-08-2020 11:56

ഇപ്പോഴായല്ലും വായിച്ചാലോ ??

Rags • 08-08-2020 19:05

Ishtayi. Nallaoru kunji katha❤❤❤

DEVIL • 14-08-2020 12:42

Thankyou??

M.N. കാർത്തികേയൻ • 08-08-2020 17:05

?????

DEVIL • 14-08-2020 12:43

❤️❤️❤️❤️

Luttapy • 08-08-2020 14:12

Oru fight oru chase oke prethekshich enthan Mann petten nirthyee

ശ്രീജു • 08-08-2020 10:05

പൊളിച്ചു…… അപ്പൊ എങ്ങനാ…… ബാക്കി എഴുത്തുകയല്ലേ………?

Vinu • 08-08-2020 00:56

Simple and beautiful

അപ്പു • 07-08-2020 23:38

ബാക്കി വേണം

അപ്പൂട്ടൻ • 07-08-2020 23:32

പ്രതിഷ്ഠ ചെറുതാണെങ്കിലും അമ്പലം വലുതായിരുന്നു... നല്ലൊരു കഥ

Visakh • 07-08-2020 23:07

പെട്ടന്ന് തീർത്ത് കളഞ്ഞില്ലെ man എന്നാലും ഇഷ്ടം ❤️❤️❤️❤️❤️

Berlin • 08-08-2020 10:39

Machane enna kadhayado ethra banghiyayitta ezuthiyittulladh❤️?
Ithrakk shakthuyulla oru cheru pranayakadha njn vere vayichittilla❤️
Athrakk manassil thattiya story?
Hari enna character peruthishtamayi?
Iniyum ingne ulla kadhyumai vayo
Snehathoode....❤️

തൃശ്ശൂർക്കാരൻ? • 07-08-2020 22:51

❤️❤️❤️❤️❤️❤️❤️ഇഷ്ടയി❤️❤️❤️❤️❤️

വിരഹ കാമുകൻ???? • 07-08-2020 22:38

❤️❤️❤️

DEVIL • 01-11-2020 11:50

❤️❤️

Aju john • 07-08-2020 22:22

Fbyill വായിച്ചിട്ടുണ്ട്, copy ആണോ?

വെട്ടിച്ചിറ ഡൈമൺ • 08-08-2020 05:00

തൂലികയിൽ കണ്ടിരുന്നു

Sarathi • 07-08-2020 22:02

ഞാനും ഒരു ഡ്രൈവറാണ് പറഞ്ഞിട്ട് കാര്യമില്ല എന്റെ അവസ്ഥ ഇത് തന്നെ ... 29 age..doctor വേണം എന്നില്ല...

Alfy • 07-08-2020 20:45

ബ്രോ,
കൊള്ളാം. ഒരു ചെറു കഥ പക്ഷേ നല്ല ഫീൽ തന്നു... പിന്നെ ഒരു കട്ട വണ്ടി പ്രാന്തൻ ആയത് കൊണ്ട് ആണെന്ന് തോനുന്നു നല്ല പോലെ എൻജോയ് ചെയ്തു

സ്നേഹപൂർവ്വം??
?Alfy?

രാജവിന്റെ മകൻ • 07-08-2020 20:26

5 പേജിൽ ഒരു ചെറുകഥ  ? നന്നായിട്ടുണ്ട് ബ്രോ ♥️♥️♥️♥️

Malakhaye Premicha Jinn❤ • 07-08-2020 20:09

Ambalam cheruthaanenkilum prathishta valuthaanallo
Nice nannayittund nalloru aashayam aayirunnu

With Love❤❤

ഷാജിപാപ്പൻ • 07-08-2020 19:57

ഇത് fb യിൽ വന്നതാണല്ലോ
കോപ്പിയാണല്ലേ....

Black panther • 07-08-2020 19:47

???????❤️❤️❤️❤️❤️❤️❤️

Sangeeth • 07-08-2020 19:44

മനോഹരമായ അവതരണം ആയിരുന്നു. ഒത്തിരി ഇഷ്ടപ്പെട്ടു. മനസ്സിന് വല്ലാത്ത ഒരു സുഖം അനുഭവപെടുന്നു....
സ്നേഹത്തോടെ
സംഗീത്

Rickey Raj • 07-08-2020 19:41

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Anoop • 07-08-2020 19:26

Superb bro Eth polle Ulla kadhakallum ayi eniyum varika aru paranjallum azhuth nirutharuth nannayittund manoharam

Hyena • 07-08-2020 18:49

Uff ഒരു കൊച്ചു വലിയ കഥ ഒരുപാട് ഇഷ്ടം ആയി.

AJK • 07-08-2020 18:48

പൊളി സ്റ്റോറി ബ്രോ ഇനിയും എഴുതുക
?

Gopinath • 07-08-2020 18:36

KISS - Kept It Simple and Strong ??? and in just 5 pages you carved out a master piece... Super nice...

Love and respect...
❤️❤️❤️???

Rahul23 • 07-08-2020 18:31

ഉഫ്, ഈ സൈറ്റിലെ ചെറുകഥ എഴുത്തുകാരൻ ഓരോ ദിവസവും എന്നെ ഞെട്ടിക്കുവാണല്ലോ.

1 ആഴച മുൻപ് ഒരു 15 പേജ് കഥ വായിച്ചു, അന്ന് കരുതി അതാകും ഞാൻ വായിച്ച ചെറുകഥയിൽ ഏറ്റവും മികച്ചത് എന്ന്, അതുകഴിഞ്ഞു ഒരു 12 പേജ് ഉള്ള ഒരു കഥ വായിച്ചു, അപ്പോ കരുതി അതാകും ഏറ്റവും ബെസ്റ്റ് എന്ന്..

.. ദാ ഇപ്പൊ 5 പേജിൽ എന്നെ കറിയിച്ചും, മനസ് നിറച്ചും നിങ്ങൾ ആ ഒന്നാം സ്ഥാനം തട്ടി എടുത്തു, 5 പാർട്സ് ഉള്ള വല്യ കഥകൾക്ക് തരാൻ കഴിയാത്ത രോമാഞ്ചം നിങ്ങൾ എനിക്ക് നൽകി.അവൻ അവന്റെ ജോലിയെ അടിയറവ് വെച്ചപ്പോ അവള് പറഞ്ഞ വാക്കുകൾ, ഹോ അതെന്നെ കരയിച്ചു കളഞ്ഞു. പിന്നെ അഭിമാനത്തോടെ അവസാനം അവൾ പറഞ്ഞ വാക്കുകൾ നൽകിയ രോമാഞ്ചം, അത് പറഞ്ഞു അറിയിക്കാൻ ആകില്ല..??

സ്നേഹം മാത്രമേ ഒള്ളു തിരിച്ചു നൽകാൻ ❤️?

സ്നേഹത്തോടെ,
രാഹുൽ

Hyena • 07-08-2020 18:48

Uff ഒരു കൊച്ചു വലിയ കഥ ഒരുപാട് ഇഷ്ടം ആയി.

Hyena • 07-08-2020 18:49

15 ഉം 12 പേജ് ഉള്ള കഥകൾ ഏതാ??

നീൽ • 07-08-2020 19:11

Adyam paranja 2 kadhakl ethokeya bro

വിഷ്ണു? • 09-08-2020 14:25

ബ്രോ
6 പേജ് ഉള്ള ഒരു കഥ വായിച്ചിട്ട് മനസ്സ് നിറയുക എന്ന് പറഞ്ഞാല് ?
ഇത്ര നാളും വായിക്കാൻ വൈകിയതിൽ ക്ഷമ ചൊതിക്കുന്നു..വായിച്ച് തീരുമ്പോൾ നമുക്ക് കിട്ടുന്ന അ ഫീൽ ഉണ്ടല്ലോ...അത് ഇവിടെ കിട്ടി...❤️

ഒരുപാട് സ്നേഹത്തോടെ???

Berlin • 07-08-2020 18:20

Nice story bro

Fire blade • 07-08-2020 18:14

കൊള്ളാം സഹോ.ചെറുതെങ്കിലും മനോഹരമായ കഥ ....കിടുക്കി

vijayakumar • 07-08-2020 18:01

superb...superb

Vipi • 07-08-2020 17:51

Kollam bro, nice kochu story , bt powerful one... ♥️♥️♥️

ആര്യൻ • 07-08-2020 17:39

അഞ്ചു പേജ് ഉള്ളെങ്കിലും എന്താ അൻപതു പേജിന്റെ ഫീൽ...

രാജാ • 07-08-2020 17:37

ഈ കഥ വേറെ ഒരു സൈറ്റ്ൽ  ഞാൻ വായിച്ചിട്ടുണ്ടല്ലോ... same... നിങ്ങളുടെ തന്നെ ആണ്...

രാജാ • 07-08-2020 17:37

ഈ കഥ വേറെ ഒരു സൈറ്റ് ൽ  ഞാൻ വായിച്ചിട്ടുണ്ടല്ലോ... same... നിങ്ങളുടെ തന്നെ ആണ്...

Jeevan • 07-08-2020 17:37

ഷോർട് ബട്ട്‌ സ്ട്രോങ്ങ്‌ ?...കഥകൾ. com ഇൽ കൂടെ ഇടാമോ ബ്രോ ❤️❤️

Kichu • 07-08-2020 17:30

Very nice story

Haridas • 07-08-2020 17:21

Dear Brother,സൂപ്പർ. അഞ്ചു പേജ് ഉള്ളു എങ്കിലും വായിച്ചു കഴിഞ്ഞപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ഒത്തിരി ഇഷ്ടപ്പെട്ടു. അടുത്ത കഥ ഉടനെ പ്രതീക്ഷിക്കുന്നു.
Thanks and regards.

Knight rider • 07-08-2020 17:20

കഥ അടിപൊളി ആണ്, നല്ല തീം ഉണ്ടായിരുന്നു ഒരു 10,20 പേജുകളിൽ എഴുതാനുള്ള വക ഉണ്ടായിരുന്നു.

Azru • 07-08-2020 17:18

????