Chapter Title : എന്റെ പെണ്ണ് [🦋𝖒𝖎𝖘𝖘°᭄✰𝖑𝖎𝖘𝖆࿐]
പറഞ്ഞു മാളു ഓടി എന്റെ അടുത്ത് വന്നു എന്റെ കൈയിൽ ഉണ്ടായിരുന്നു പൊതി വാഗി വന്ന അതെ സ്പീഡിൽ തിരിച്ചു പോയി
[ അത് മാളുസ് * മാളവിക ദേവക് *
എന്റെ ഏട്ടന്റെയും ഏട്ടത്തിടെയും ഒരേഒരു മോൾ എന്റെ മാളുസ് അവൾക്ക് 4 വയസ്സ് ആയി കള്ളി പെണ്ണ്
ഏട്ടൻ ദേവക് നാരായണൻ നാട്ടിൽ തന്നെ ഒരു സ്കൂളിൽതന്നെ വർക് ചെയുന്നു ഞാനും ഏട്ടനും തമ്മിൽ വെറും 4-5 വയസ്സ് വ്യക്തിയാസം മാത്രംമേ ഒള്ളു എന്നാൽ ഏട്ടത്തിയും ഞാനും തമ്മിൽ 2 വയസ്സ് മാത്രമേ ഒള്ളു ഏട്ടത്തിടെ പേര് പവിത്ര ദേവക്
ഏട്ടത്തിക്ക് ഏട്ടൻ വർക്ക് ചെയുന്ന അതെ സ്കൂളിൽ തന്നെയേണ് ജോലി
ഇവരുടേത് ഒരു love arranged marriage ആയിരുന്നു ഇവർ രണ്ടും ഒരേ കോളേജ് ആയിരുന്നു രണ്ടുപേരും കണ്ടു ഇഷ്‌ടപ്പെട്ടു വീട്ടിൽ അറിയിച്ചപ്പോ എല്ലാർക്കും സമ്മതം
പിന്നെ അവരുടെ പഠിത്തം കഴിഞ്ഞു
ഏട്ടന്ന് അടുത്ത് തന്നെ ജോലി കിട്ടി
അപ്പൊ തന്നെ രണ്ടിനെയും പിടിച്ചു കെട്ടിച്ചു കല്യാണം കഴിഞ്ഞു കൃത്യം 5 മാസം കഴിഞ്ഞപ്പോ ഏട്ടത്തിക്കും ഏട്ടത്തിയുടെ നാട്ടിൽ തന്നെയുള്ള ഒരു സ്കൂളിൽ ജോലികിട്ടി പക്ഷെ അത് കൊല്ലത് അണ് ഏട്ടത്തിടെ നാട് അമ്മ പോകാൻ എതിർത്തു പക്ഷെ achan പോകാൻ പറഞ്ഞു പിന്നെ ഏട്ടത്തിടെ വിട് കൊല്ലത് ആയോണ്ട് അവിടെ നിന്ന് ജോലിക്ക് പോയി തുടങ്ങി
പിന്നെ ഒരു 3 മാസം കഴിഞ്ഞപ്പോൾ മാമന്റെ പിടിപാട് വച്ച് ഞങ്ങടെ നാടിലേക്ക് ട്രാൻസ്ഫർ കിട്ടി അതും ഏട്ടന്റെ സ്കൂളിൽ ഇപ്പൊ അവർ സുഖജീവിതം ]
അപ്പോഴാണ് ഞാൻ ഏട്ടത്തി കാണുന്നത് കണ്ടേ ഉടൻ ഞാൻ ചോദിച്ചു
Me :- ഇന്ന് നേരത്തെ ആണല്ലോ ഇത് പറ്റി
ഏട്ടത്തി :- ആ ഇന്ന് നേരത്തെ ഇറങ്ങി നാളെ ഞാൻ ലീവ് എടുത്തു പിന്നെ നാളെ ഒരു കല്യാണത്തിനു പോണം
Me :- ആ നല്ലതാ. അല്ല ഏട്ടത്തിടെ കെട്ടിയോൻ എവിടെ പോയി one mr ദേവക് മം മം എവിടെ കണ്ടില്ല
ഏട്ടത്തി :- ഡാ
💬 Comments
View all comments