Chapter Title : എന്റെ പെണ്ണ് [🦋𝖒𝖎𝖘𝖘°᭄✰𝖑𝖎𝖘𝖆࿐]
:- ഇന്ന് നേരത്തെ ആണല്ലോ ഇത് പറ്റി
ഏട്ടത്തി :- ആ ഇന്ന് നേരത്തെ ഇറങ്ങി നാളെ ഞാൻ ലീവ് എടുത്തു പിന്നെ നാളെ ഒരു കല്യാണത്തിനു പോണം
Me :- ആ നല്ലതാ. അല്ല ഏട്ടത്തിടെ കെട്ടിയോൻ എവിടെ പോയി one mr ദേവക് മം മം എവിടെ കണ്ടില്ല
ഏട്ടത്തി :- ഡാ ചെറുക്കാ നീ എന്റേന്ന് അടി വാങ്ങും
Me :- അതിനു ഞാൻ ഇത് ചെയിതു ഞാൻ ഏട്ടനെ തിരക്കിയതല്ലേ ഏട്ടത്തിക്ക് എന്താ വട്ട് ആയോ
ഏട്ടത്തി :- വട്ട് നിന്റെ ചേട്ടന്
Me :- അത് പറഞ്ഞത് 100% ശരി തന്നെ
ഏട്ടത്തി :- പോടാ നീ പോയി ഫ്രഷ് ആയി വാ ഞാൻ ചായ എടുക്കാം
ഏട്ടത്തി അതും പരഞ്ഞു അടുക്കളയിൽ പോയി പിന്നെ ഞാൻ റൂമിൽ പോയി ഫ്രഷ് ആയി കടയിൽ ഇരുന്ന് ഇന്ന്. വൈകിട്ട് നടന്ന കാര്യങ്ങൾ ഓർത്ത് ഇരിക്കുബോൾ അന്ന് എന്റെ ഫോൺറിങ് അര ഇന്ന്
നോക്കിയപോലാണ് my friend കീരി എന്ന കിരൺ എന്റെ കൂടെ +2 വിൽ പഠിച്ചതാ ഇവൻ. പിന്നെ ഇവന്റെ ഫാമിലിയും എന്റെ ഫാമിലിയും നല്ല അടുപ്പം അണ് അവന് ഒരു സഹോദരി ഒണ്ട് കിർത്ഥന [അമ്മു കിർത്ഥനയുടെ വിട്ടിൽ വിളിക്കുന്ന പേര് അണ് ]
അമ്മുവും ദേവുവും ഒന്നിച്ചന്ന് പഠിക്കുന്നത്. കിരണിന്ന് ടൗണിൽ ഒരു
Baick shoroom ⚡ഒണ്ട് അവിടന്ന് ഞാൻ എന്റെ KTM Duke 390 എടുത്ത് ema ഇട്ടന്ന് എടുത്ത് ഞാൻ ഡിഗ്രി കഴിഞ്ഞപോൾ
💬 Comments
View all comments