Chapter Title : എന്റെ പെണ്ണ് [🦋𝖒𝖎𝖘𝖘°᭄✰𝖑𝖎𝖘𝖆࿐]
അവൾ എന്നെ ചെറഞ്ഞ് നൊക്കിയത് എന്തിനാണ് എന്ന് ഓർത്ത് ആമുഖം മനസിന്ന് പോണില്ല അതെല്ലാം ആലോജിച്ചോണ്ട്
കെടന്ന് ഒറാഗിപ്പോയി.
രാവിലെ പതിവ് പോലെ എണീറ്റ് കാപ്പിയോക്കെ കഴിച്ച് എന്റെ rx എടുത്ത് നേരെ കിരണിന്റെ ഷോറൂമിലേക്ക് വച്ചപിടിച്ച് അവിടെ പോയി shoroom തോറന്ന് അവന്റെ ക്യാബിൻ പോയി ഇരിക്കും അവൻ വരും വരെ ഞാൻ അവിടെ ഇരിക്കും
എന്നിട്ട് വാനുമായി കാര്യം പറഞ്ഞോണ്ട് ഇരിക്കും.
അങ്ങനെ ഇരിക്കുമ്പോളാണ് എനിക്ക്
ഒരു call വരുന്നത് phone എടുത്ത് നോക്കിയപ്പോ ദേവു ആയിരുന്നു
ദേവു :-hallo എന്നെ വിളിക്കാൻ വരോ എന്ന്
Me :-ഇന്നലെ വന്നെന്റെ ഷിണം ഇതുവരക്കും തീർന്നില്ല അപ്പഴാ ഇന്ന്
ദേവു :- അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല നീ വന്നെയൊക്കു
അതുതും പറഞ്ഞു അവൾ phone വച്ചു
കിരൺ :- എന്താടാ പ്രശ്നം
Me :-പ്രശ്നം ഒന്നുല്ല ദേവൂനെ കോളേജിന്ന് വിളിക്കാൻ വരാൻ അതാണ് മെയിൻ പ്രശ്നം.
കിരൺ :- അത്രേ ഒള്ളോ എന്നാ നീ പോയിട്ട് വാടാ
Me :- ഇല്ല അളിയാ ഞാൻ പോയ ശെരിയാകില്ല
കിരൺ :- അതെന്താ ശെരിയാകാതെ
Me :- അളിയാ ഇതേ പോലത്തെ മോണ്ടി കേസ് വേറെല്ല
ഞാൻ അതും പറഞ്ഞ് salesl നില്ക്കുന്ന girlsine വറ്റാൻ പോയി
നിൽക്കുമ്പോഴാണ് വീട്ടീന്ന് call വന്നത്
നോക്കിയപ്പോ അച്ഛൻ ആയിരുന്നു
Me :- hallo
Achan :- നീ ഇപ്പൊ എവിടെയാ
Me :- ഞാൻ കിരണിന്റെ shopila
Achan :- mm ശെരി എന്നാ നീ ദേവൂനെ
പോയി വിളിച്ചിട്ട് വരണം
Me :- എനിക്കൊന്നും വയ്യാ
Achan :- നെനക്ക് പറ്റൂലെ എന്താ പറ്റാത്തേ
Me:- ഞാൻ അതുവരെ പോകാൻ ഒരു മടി
Achan :- അതൊന്നും പറഞ്ഞിട്ട് കാര്യമൊന്നുമില്ല നീ പോണം
Me:- oo ഞാൻ പോവാം
Achan phone കട്ടാക്കി പോയി
Me:- പുല്ല് ഇനി അതുവരെ പോണം മേനെക്കെട്ടാ പരിപാടി
കിരൺ :-എന്താടാ ഒറ്റക്ക് സംസാരിക്കുന്നെ
Me - അല്ലടാ ഞാൻ പോയി
💬 Comments
View all comments