Chapter Title : എന്റെ പെണ്ണ് [ടിന്റുമോൻ]
പറഞ്ഞിട്ടുണ്ട്..
മുഖത്ത് നോക്കാതെ അദ്ദേഹമത് പറഞ്ഞു നിർത്തി.. ഞാൻ അദ്ദേഹത്തിന്റെ കാലിലേക്ക് വീണു..
എനിക്ക് അശ്വതിയെ ജീവനാ അതോണ്ടാ എനിക്കൊരു കുറവുമില്ലന്ന് കാണിക്കാനാ എന്നോട് ക്ഷമിക്കണം...
അദ്ദേഹം എന്റെ തോളത്ത് പിടിച്ചു.. മുഖത്തേക്ക് നോക്കി എന്നിട്ട് കെട്ടിപ്പിടിച്ചു..
അശ്വതിയും കുടുംബവും അവടം വിട്ട് വീണ്ടും നാട്ടിലേക്ക് വന്നു.. ഞങ്ങളുടെ കല്യാണം ഗംഭീരമായി നടത്തി.. ഇപ്പോൾ ഞങ്ങൾ സന്തോഷത്തോടെ ജീവിതം ജീവിക്കുന്നു..
അവസാനിച്ചു..
💬 Comments
View all comments