Chapter Title : എന്റെ പെണ്ണ് [ടിന്റുമോൻ]
പിന്നെ പേടിക്കാൻ ഉള്ള എന്റെ ആണത്വം അത് ഇല്ലെന്നാണല്ലോ പൊതുവെ.. ഞാനും അത് പറയാനായി പോയില്ല..
അങ്ങനെ ഒരു ദിവസം ഫാത്തിമടെ വീട്ടിൽ ഇരിക്കുമ്പോഴാണ് സംസാരിക്കുന്നതിനിടയിൽ ഫാത്തിമ പറഞ്ഞത്...
എടീ നമ്മുടെ അലീനയില്ലേ.. അവള് പറയുവാ അർജുനെ അവൾക്ക് ഇഷ്ടാന്ന് പിന്നെ ഭാവി ആലോചിക്കുമ്പോൾ അവൾക്ക് ഒന്നും പറയാൻ പറ്റുന്നില്ലന്ന്..
ഐഷ : അതെന്തോന്ന് ഭാവി..
ഫാത്തിമ : മറ്റേത്...
ഐഷ : ഓ.. അത്..
ഫാത്തിമ : എടാ നിനക്ക് ആൺപിള്ളേരെ ആണോ ഇഷ്ടം..
അശ്വതി : ഒന്ന് നിർത്തുന്നുണ്ടോ ഫാത്തിമ...
ഫാത്തിമ തമാശയ്ക്ക് പറഞ്ഞതാണേലും അതെനിക്ക് കൊണ്ടു.. എന്റെ കണ്ണൊക്കെ നിറഞ്ഞു.ഞാൻ എണീറ്റു..
ഫാത്തിമ പെട്ടെന്ന് വന്നെന്റെ കയ്യിൽ പിടിച്ചു..
അർജൂ ചുമ്മാ പറഞ്ഞതാടാ ക്ഷമിക്കെടാ..
മ്മ്മ്.. ഡീ സാരല്ല..
പോട്ടെടാ.. ക്ഷമിക്ക്..
ക്ഷമിക്കാം നീ എങ്കിൽ എനിക്കൊരു ഉമ്മ താ..
ഓ അത്രേ ഒള്ളോ..
അവളെന്റെ മുഖം പിടിച്ചു നെറ്റിയിൽ അമർത്തി ഉമ്മ വച്ചു..
ഇതേ ഒള്ളോ?
ഇനീം വേണോടാ?
മ്മ്മ്..
അവള് മുഖത്ത് ചുണ്ടിലൊഴികെ എല്ലാടോം ഉമ്മ തന്നു..
അശ്വതി : മതി മതി...
ഞങ്ങൾ ചിരിച്ചു..
അടുത്ത ദിവസം അശ്വതിയുടെ വീട്ടിലായിരുന്നു കൂടിയത്.. ഞാനായിരുന്നു ആദ്യം ചെന്നത്.. അവള് റൂമിൽ കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു..
ഒരു നീല മുക്കാൽ പാവാടയും ബനിയനുമായിരുന്നു അവളുടെ വേഷം.. അതിലവളുടെ സ്വർണ്ണക്കൊലുസിട്ട വെളുത്ത കാലുകൾ കാണാമായിരുന്നു..
ഞാൻ ചെന്ന് അവളുടെ അടുത്തേക്കിരുന്നു.. എന്റെ കണ്ണ് ആ സുന്ദരി കാലുകളിൽ നിന്ന് എടുക്കാൻ പറ്റീല.. അതവൾക്ക് മനസ്സിലായി..
എന്ത് പറ്റി അർജൂ എന്താ ഇങ്ങനെ നോക്കുന്നെ?
ഏയ്
💬 Comments
View all comments