← Back to എന്റെ പെണ്ണ് [ടിന്റുമോൻ]

Comments

എന്റെ പെണ്ണ് [ടിന്റുമോൻ] · approved reader discussion

Das • 28-07-2021 13:10

കൊള്ളാം. ???

സാജിർ • 27-07-2021 14:53

നേരത്തെ സ്റ്റാർ ചെയ്ത് വച്ചെങ്കിലും ഇപ്പഴാണ് വായിക്കാൻ സമയം കിട്ടിയത്.ഉഗ്രൻ സ്റ്റോറി ആണ് മച്ചാനെ എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു.റൊമാൻസും ഫ്രണ്ട്ഷിപ്പും എല്ലാം ചേർന്നുള്ള സ്റ്റോറി.അർജുനോട് ഒരു പ്രതേക ഇഷ്ടം.നല്ല വെറൈറ്റി തീം അതിലും കിടു അവതരണം എല്ലാം കൊണ്ടും സൂപ്പർ.

സ്നേഹപൂർവ്വം സാജിർ???

Drik • 27-07-2021 00:31

ഇത്രയും നല്ല കഥ ആയിട്ട് കൂടി അധികം ആരും വായിച്ചില്ല എന്ന് ആലോചിക്കുമ്പോഴാ ?

Why so serious • 21-08-2021 01:30

Athenne

AJ • 25-07-2021 01:29

Ente ponn mwone ninne njn sammathich
Ithrem nalla kadha ente jeevithathil njn vayichitt illa.❤️

??? M_A_Y_A_V_I ??? • 21-07-2021 14:26

മുത്തേ അടിപൊളി ???

AJ AJ • 21-07-2021 09:17

മുത്തേ പൊളിച്ചു

Arun • 20-07-2021 18:42

Polichu bro. Nalla realistic story. Fiction aayirunnel venel pathunem aishenem koode separate aayi kalikaarunnu. Foursome pratheekshichu vannittu realistic love story kitty. Nice one bro

ജിഷ്ണു A B • 19-07-2021 21:52

പൊളിച്ച്

Mathews k john • 19-07-2021 16:43

Super thakarthu

ചാക്കോച്ചി • 18-07-2021 20:52

മച്ചാനെ.. സംഭവം ഉഷാറായിരുന്നു....അവസാനം സ്പീഡ് കൂടിപോയോപോലെ... എന്തായാലും മൊത്തത്തിൽ ഉഷാറായിട്ടുണ്ട്...

MaX • 18-07-2021 19:49

ഒരു പാർട്ട് കൂടി എഴുതി അവസാനിപ്പിച്ചാൽ മതിയായിരുന്നു ?,
നല്ല സ്റ്റോറി ആയിരുന്നു പെട്ടന്ന് തീർന്നു.

?? • 18-07-2021 08:51

സംഗതി പൊളിച്ചൂട്ടോ

മണവാളൻ • 18-07-2021 07:51

Sooper nalla feel undayirunnu

അൽഗുരിതൻ • 17-07-2021 16:03

കൊള്ളാം ബ്രോ നന്നായിട്ടുണ്ട്.... ഇന്നും സമൂഹത്തിൽ കുറെ ആളുകൾ ഈ പ്രശ്നം നേരിടുന്നുണ്ട്.......... ഈ കഥ അതിനുള്ള ഒരു പ്രേതിഷേതമാണ്...പെണ്ണുങ്ങളോട് മിണ്ടിയില്ലെങ്കിൽ അവനു ആണത്തം ഇല്ലന്ന് പറയുന്ന മൈരുകളുടെ ഒക്കെ ഇടയിൽ ആണ് നമ്മൾ ജീവിക്കുന്നത്

  ആദ്യo ഇന്ട്രെസ്റ്പി തോന്നിയില്ലെങ്കിലും പി ടിച്ചു ഇരുത്തി കളഞ്ഞു..... തുടരാൻ പറ്റുമെങ്കിൽ തുടരുക....❤❤❤❤❤❤❤❤

R K D • 17-07-2021 12:29

Super

RDX • 17-07-2021 09:39

പൊളിച്ചു ബ്രോ, ആദ്യമായി ആണ് ഞാൻ ഒരു കഥയ്ക്കു കമന്റ്‌ ഇടുന്നതും, അത്രയ്ക്ക് ഇഷ്ട്ടമായി ഈ കഥ...

Sijeesh Mohan • 17-07-2021 01:11

Ente mone... Onnum parayanilla... Aa climax oru rakshayum illa to ????

ചെകുത്താന്‍ • 16-07-2021 14:22

Ende ponne   kidilan

Susmitha • 16-07-2021 12:35

Super daa...sex athikam illatthathaaneggilum ahh prenatal serikku aaswathicchuu....

??? M_A_Y_A_V_I ??? • 16-07-2021 11:34

അടിപൊളി ബ്രോ തുടരുക ? അടുത്ത പാർട്ട്‌ എവിടെയാ ???

Akhila • 16-07-2021 10:01

നല്ല അവതരണം നന്നായിട്ടുണ്ട് ??

Aj reader • 16-07-2021 04:59

Baki frndsine patti pinne parayanhath moshaayippoyi.... pranayam viraham friendship nalla feelfull aayirunnu....❤

ടോണി • 16-07-2021 02:58

Ijjathi intro.. ?
Kuttettanu ittu thaangiyatha alle ?

ടോണി • 16-07-2021 03:39

Story ishtamaayi tto.. aadhyam interest thonniyillenkilum payye payye pinne pidichiruthi kalanju.. ❤️
All the best ?

Apputtan • 15-07-2021 23:51

Poli kadha??

രുദ്ര ശിവ • 15-07-2021 23:10

❤️❤️?❤️❤️

Vishnu • 15-07-2021 22:54

Super story bro ??????

Muth • 15-07-2021 22:40

എന്റെ മോനെ ഇത് ഒക്കെ ആണ് കഥ ??????...... ആദ്യം ആയിട്ടാ ഒരു സ്റ്റോറി വായിച് ഒരു കമന്റ്‌ ഇടാൻ തോന്നുന്നേ.....

The Black guy • 15-07-2021 22:28

സൂപ്പർ ബ്രോ ഫസ്റ്റ് നൈറ്റും കുട്ടി ആകുന്നതും കൂടി പറയാമായിരുന്നു അല്ലെങ്കിൽ ബാക്കി ആയി എഴുതിയാലും മതി

VISHNU • 15-07-2021 21:12

നന്നായിട്ടുണ്ട് bro...❤️❤️

ചന്തു • 15-07-2021 20:36

ഇതിന്റെ ബാക്കി എഴുതിക്കൂടെ

Dude • 15-07-2021 19:51

?super

Sunny • 15-07-2021 19:34

Ijjathi story ❤️

Chouro • 15-07-2021 19:07

Wow dream story ഇത് real ആണെന്ന് മനസ് പറയുന്നു

Baphomet • 15-07-2021 18:53

Kollam

Amal • 15-07-2021 18:04

Bro super after marriage story parayamayirunu

Chouro • 15-07-2021 19:08

Same openian first night പറയാം ആയിരുന്നു

Moh • 15-07-2021 17:58

Janum ente ummamarum kasha bakki evidae

ആര്യൻ • 15-07-2021 17:40

?..