0%

Chapter Title : എന്റെ പേര് അഞ്ജലി

Author : kkstories Read All Parts 334

കാശ് എന്നിവയ്ക്ക് മാത്രം ആയിരുന്നു … ഒരിക്കലും ഒരു ആണ്ക്കുട്ടിയോടു ഞാന്‍ അടുത്ത സൌഹൃദം തുടര്ന്നട്ടില്ല , കുറച്ചു പ്രണയ അഭ്യര്‍ഥനകള്‍ കിട്ടിയിട്ടുണ്ട് എങ്കിലും മനസ്സ് മുഴുവന്‍ പേടി ആയിരുന്നു വീട്ടില്‍ അറിഞ്ഞാല്‍ ആരെങ്കിലും കണ്ടാല്‍ എന്നെ എങ്ങനെ ചിത്രീകരിക്കും എന്നൊരു ഭയം .വീട്ടിലെ അച്ഛന്റെ കര്‍ക്കശമായ തീരുമാനങ്ങളും . അമ്മയുടെ സ്നേഹം ഒട്ടുമില്ല തോന്നുന്ന പെരുമാറ്റങ്ങളും എന്നെ വളരെ അധികം മാറ്റിയിരുന്നു . അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി . ഒരുനാള്‍ കോളേജ് നേരത്തെ വിട്ട ദിവസം ഞാന്‍ നേരെ വീട്ടിലേക്കു ചെന്നപ്പോള്‍ ഫ്രന്റ്‌ ഡോര്‍ അടഞ്ഞു കിടക്കുന്നു . അമ്മ പുറത്തേക്കു പോയതാവും എന്ന് കരുതി ഞാന്‍ എന്റെ കയ്യിലെ എക്സ്ട്രാ കീ എടുത്തു ഡോര്‍ തുറക്കാന്‍ നോക്കിയിട്ട് തുറക്കാന്‍ പറ്റുന്നില്ല . ഒരു കാര്യം മനസിലായി ഡോര്‍ അകത്തു നിന്നും ലോക്ക് ചെയ്തിരിക്കുവാണ് . കുറച്ചു നേരം നിന്ന് വിളിച്ചെങ്കിലും അകത്തു നിന്നും ഒരു അനക്കവുമില്ല ഡോര്‍ ബെല്‍ അടിക്കാന്‍ നോക്കിയിട്ട് അതും പറ്റുന്നില്ല അപ്പോള്‍ ആണ് കണ്ടത് അടുത്തുള്ള പോസ്റ്റില്‍ പണി നടക്കുന്നത് .. അപ്പോള്‍ മനസിലായി കറന്റ്‌ ഇല്ല എന്ന് .
അമ്മ ഉറങ്ങുവാകും എന്ന് കരുതി ഞാന്‍ ബാക്ക് ഡോര്‍ വഴി കയറാന്‍ കഴിയുമോ എന്ന് നോക്കി ഞാന്‍ പുറകില്‍ ചെന്നപ്പോള്‍ അവിടെയും ഡോര്‍ ക്ലോസെ ആണ് .. വിന്‍ഡോസ്‌ എല്ലാം അടഞ്ഞു കിടക്കുന്നു ഈ അമ്മ എന്താ ഇങ്ങനെ കിടന്നു ഉറങ്ങുന്നെ എന്നായിരുന്നു മനസ്സില്‍ ..
ഞാന്‍ അപ്പോള്‍ ആണ് ഓര്‍ത്തത്‌ മുകളിലെ ഡോര്‍ തുടന്നു കിടക്കുകയാനെങ്കിലോ

💬 Comments

View all comments