Chapter Title : ?എന്റെ ഫാമിലി 2 [മാജിക് മാലു]?
ചേച്ചിയുടെ വിയർപ്പും പെർഫ്യും സ്മെല്ലും കൂടെ മിക്സ് ആയി ഒരു സെക്സി സ്മെൽ ഞാൻ ആസ്വദിച്ചു,
പതിയെ മൂക്ക് വെച്ചു ഞാൻ അത് വലിച്ചെടുത്തു. ആദ്യമായി ആയിരുന്നു ഒരു പെണ്ണിനെ ഇങ്ങനെ ചെയ്യുന്നത്. അതും എന്നേക്കാൾ ഒക്കെ പ്രായം ഉള്ള ഒരു പരിപൂർണ്ണ പെണ്ണിനോട്. ചേച്ചി ഈ തവണ പുറകിലേക്ക് പോയില്ല, ചേച്ചി അത് ഇഷ്ടപെടുന്നു എന്ന് എനിക്ക് സിഗ്നൽ തരും വിധം അവിടെ നിന്നു. ഞാൻ ചേച്ചിയെ നോക്കി ചിരിച്ചു പെർഫ്യൂം തിരികെ ബോക്സിൽ ഇട്ട് ചേച്ചിക്ക് നൽകി, നാളെ രാവിലെ ചേച്ചി അല്പം നേരത്തെ വരാം എന്ന് എനിക്ക് ഉറപ്പ് നൽകി. ചേച്ചിയുടെ സഹകരണം എനിക്ക് കൂടുതൽ ആവേശം നൽകി, ചേച്ചി അന്ന് ജോലി കഴിഞ്ഞു പോയിട്ടും ചേച്ചിയുടെ ഓർമ്മകൾ ആയിരുന്നു മനസ്സ് മുഴുവൻ, രാത്രി ഞാൻ മനപ്പൂർവം ഹെന്നയെ ഉറങ്ങാൻ വിടാതെ 3 മണി വരെ അവളെ ഇരുത്തി ഒരു സിനിമ കാണിപ്പിച്ചു.
രാവിലെ അവൾ ദീർഘമായി ഉറങ്ങാൻ വേണ്ടി. ഞാൻ ഉറക്കം ഒഴിഞ്ഞു ഇരുന്നു, അല്ലെങ്കിലും ചേച്ചിയുടെ ഗന്ധം എന്നെ ഉറങ്ങാൻ വിട്ടില്ല, ലിബിഡോ നന്നായി കൂടി നിന്നു. പേടിയും ആകാംഷയും ആയിരുന്നു മുഴുവൻ, ആദ്യമായി ഒരു പെണ്ണിനെ ശെരിയാക്കാൻ പോവുന്ന ടെൻഷൻ, അതും ചേച്ചിയെ പോലെ ഒരു മിൽഫ് നെ. ഞാൻ ഉറങ്ങാതെ ജനലിന്റെ അടുത്ത് തന്നെ ഇരുന്നു, സമയം 4:50 am. തറവാടിന്റെ ഗേറ്റ് തുറന്നു രാധിക ചേച്ചി അകത്തേക്ക് വരുന്നു. എന്റെ ഹൃദയം പെരുമ്പറ പോലെ ഇടിച്ചു.
ഞാൻ ഹെന്ന അറിയാതെ ഡോർ തുറന്നു പതിയെ പുറത്ത്
💬 Comments
View all comments