Chapter Title : ?എന്റെ ഫാമിലി 3 [മാജിക് മാലു]?
കണ്ണുകളും ചുവന്ന തുടുത്ത മുഖവും ഒപ്പം സ്ട്രോബെറി പോലെ തുടുത്ത ചുണ്ടും ആയിരുന്നു കണ്ണുകളിൽ.
ഞാൻ ആകെ ടെൻഷൻ ആയി ഇരിക്കുമ്പോൾ ആയിരുന്നു എന്റെ ഫോൺ റിങ് ചെയ്തത്. ഞാൻ ഫോൺ എടുത്തു നോക്കി, രാധിക ചേച്ചിയുടെ നമ്പർ ആയിരുന്നു സ്‌ക്രീനിൽ.... ഞാൻ ഒന്ന് കോൺഫ്യുസ്ഡ് ആയി, എടുക്കണോ വേണ്ടയോ എന്ന്. ഭർത്താവ് എങ്ങാനും അറിഞ്ഞിട്ട് വിളിക്കുകയാണോന്ന് എനിക്ക് ഡൗട്ട് ആയി, ഞാൻ രണ്ടും കല്പിച്ചു ഫോൺ എടുത്തു.
ഞാൻ : - ഹലോ.....
രാധിക : - ഹലോ, മോനെ..... ഞാൻ ആണ് രാധിക ചേച്ചി, പ്രോബ്ലം ഒന്നും ഇല്ലാലോ അവിടെ?
ഞാൻ : - ഇല്ല ചേച്ചി, അവിടെയോ?
രാധിക : - ഇല്ല, ആരും ഒന്നും അറിയില്ല.
ഞാൻ : - ഭാഗ്യം.....
രാധിക : - മോനെ പിന്നെ അവളെ സൂക്ഷിക്കണം. ഞാൻ : - ആരെ ചേച്ചി?
രാധിക : - നിന്റെ അമ്മായി, സുലൈഖ യെ. അവൾ ഒരു പ്രത്യേക ടൈപ്പ് ആണ് ആള്.
ഞാൻ : - അതെന്താ ചേച്ചി, എന്തെങ്കിലും പ്രോബ്ലം ഉണ്ടോ? രാധിക : - ഒന്നും കാണാതെ അവൾ നമ്മളെ വെറുതെ വിടില്ല, അവൾക്ക് എന്തെങ്കിലും ഉദ്ദേശം കാണും....
ഞാൻ : - ശെരി ആണ് ചേച്ചി.....
രാധിക ചേച്ചി അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ, പിന്നീട് നടന്ന സംഭവം എല്ലാം ഞാൻ ചേച്ചിയോട് വിശദീകരിച്ചു. ചേച്ചി അതെല്ലാം കേട്ട് എന്നോട് സുലൈഖ അമ്മായിയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പറഞ്ഞു, അതെല്ലാം കേട്ട് ഞാൻ
💬 Comments
View all comments