0%

Chapter Title : എന്റെ ഫാമിലി [മാജിക് മാലു]

ഉണ്ടായിരുന്നില്ല. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല, ആരും നോക്കി പോവും, അത്രക്ക് സൈസ് ആയിരുന്നു. പ്രത്യേകിച്ച് ഇത്ത ഒരു കർവി ടൈപ്പ് കൂടെ ആയതു കൊണ്ട് ആ ഷേപ്പ് മൊത്തത്തിൽ ഉണ്ടായിരുന്നു. എനിക്കും അനിയത്തിക്കും അനിയനും, ഇത്ത ഒരു മിനി ഉമ്മ തന്നെ ആയിരുന്നു. വെരി സ്ട്രിക്ട് ആൻഡ് ഞങ്ങളുടെ സ്റ്റഡീസ് എല്ലാം അവൾ തന്നെ ആയിരുന്നു കോൺഡ്രോൾ. രാത്രി അവളുടെ വക പ്രത്യേക ട്യൂഷൻ ഒക്കെ ആയിരുന്നു, കിടത്തം വരെ അവളുടെ റൂമിൽ. ഞാനും അനിയത്തിയും അവളും, അവളുടെ കിങ് സൈസ് ബെഡിൽ ആയിരുന്നു കിടത്തം. അനിയൻ അധികവും ഉമ്മയുടെ കൂടെ ആണെകിലും ഇടക്ക് അവനും ഉണ്ടാവും. ഒരു ഉഡായിപ്പും നടക്കില്ലായിരുന്നു, നേരത്തെ ഉറങ്ങണം നേരത്തെ എഴുന്നേൽക്കണം, രാത്രി ഫോൺ യൂസ് ചെയ്യരുത്, കഠിനമായ റൂൾസ് ആയിരുന്നു ഇത്താന്റേത്. എനിക്ക് ഒരു ഹൈദ്രബാദ് കാരി പെണ്ണ് ലൈൻ ഒക്കെ ഉണ്ടായിരുന്നു എങ്കിലും, ഇത്താന്റെ റൂൾസ് കാരണം അവളെ ഒന്ന് ഫോൺ ചെയ്യാൻ പോലും പറ്റില്ലായിരുന്നു. പിന്നെ പാര വെക്കാൻ നല്ല ഒരു അനിയത്തി കുട്ടിയും ഉണ്ടായിരുന്നു, വളരെ നല്ല കുട്ടി ആയതു കൊണ്ട് ഇടയ്ക്ക് ഇടയ്ക്ക് എനിക്ക് ഓരോ പാര അവൾ തരും.
എന്നാലും എനിക്ക് അനിയത്തിയോട് ദേഷ്യം ഇല്ലായിരുന്നു, കാരണം അവൾ എന്റെ ജീവൻ ആയിരുന്നു. പാര വെക്കുകയും അടികൂടുകയും ഒക്കെ ചെയ്യുമെങ്കിലും അവൾ ആയിരുന്നു എന്റെ ഏറ്റവും അടുത്ത ഫ്രണ്ട്. അവളെ പോലെ ഒരു അനിയത്തിയെ കിട്ടാൻ ഭാഗ്യം ചെയ്യണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഓഹ്, സോറി അവളുടെ പേര് പറഞ്ഞില്ല

💬 Comments

View all comments