Chapter Title : എന്റെ ഫ്ലാറ്റ് ജീവിതം [Jorty]
സീൻ എന്നാ മൂഡിൽ നടക്കണ ഒരുത്തൻ.
രാത്രി ഒന്നൊന്നര മണിയാകുമ്പോൾ പുറത്തു പോയി ഫുഡടിക്കാൻ ആകുമ്പോൾ എല്ലാവരും ഉണ്ടാകും ഇല്ലാത്തപ്പോൾ ആര് എവിടെ ആരുടെ കൂടെ പോയി എന്ന് അറിയാൻ പറ്റാത്ത ഒരു ഗുഹയ്ക്കുള്ളിലാണ് ഞാൻ ജീവിക്കുന്നത് .ഇതിന്റെ ഉള്ളിൽ headset ഉം വെച്ച് മോണിറ്ററിലും നോക്കിയിരുന്നു video edit ചെയ്യുക എന്നതാണ് എന്റെ പണി
ഞാൻ മെലിഞ്ഞിട്ടാണ്.ആവശ്യതിന്നു ചെസ്റ്റും forearm ഉം നല്ല തൈസും ഉള്ള ഒരു ആറടി വെളുത്ത ഒരു 25 കാരൻ..ഇത്രയും നേരം എന്റെ കൂടെ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നത് എന്റെ കൂട്ടുകാരൻ സാം, മച്ചാൻ ഒരു designer ആണ്,നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ goadfather ഒക്കെ ഇരുന്നു കണ്ടവനാണ്,ഞാൻ അപ്പോളും മലയാളം goadfather പോലും കണ്ടിട്ടില്ല.എന്റെ സിനിമപിരാന്തിന് ചെറുപ്പത്തിലേ കിട്ടിയ കൂട്ടുകാരൻ
അവൻ പോളിയോക്കെ supply അടിച്ചു വീട്ടിലിരിക്കുന്ന ടൈം ൽ തന്നെ video editing ഒക്കെ തുടങ്ങി കുറച്ചു ക്യാഷ് ഉണ്ടാക്കി ഒരു system develop ചെയ്തു.ഒന്നൊന്നര ലക്ഷം രൂപയുള്ള ഒരു സിസ്റ്റം അവൻ ഉണ്ടാക്കിയത് കണ്ട് ഞങ്ങൾ അഞ്ചു പേര് ചേർന്ന് ഒരു സ്റ്റുഡിയോ എടുത്തു.സ്റ്റുഡിയോ എന്ന് പറയുബോൾ ഒരു 3BHK ഫ്ലാറ്റ് ആണാട്ടോ,എറണാകുളത്തിന്റെ തിരക്കുകളിൽ നിന്നൊക്കെ ഒഴിഞ്ഞു അത്യാവശ്യം നല്ല ആളുകൾ ഒക്കെ താമസിക്കുന്ന ഒരു വില്ല city യിൽ എന്നെങ്കിലും നല്ലൊരു പടം ചെയ്യണം എന്ന ആഗ്രഹവുമായി ഞങ്ങൾ എല്ലാവരും നല്ല സമാധാനത്തോടെ ജീവിക്കുന്നു.ഞങ്ങൾ എന്ന് പറയുമ്പോൾ ഞാനും സാമും അലിയും നിസാമും ആപ്പുവും ആണ്.നൈറ്റ് അലിയും ആപ്പുവും പണിയൊക്കെ പയ്യെ ഒതുക്കി രാവിലെ വീട്ടിൽ പോയി
💬 Comments
View all comments