0%

Chapter Title : എന്‍റെ പ്ലസ് ടു കാലം

Author : kkstories Read All Parts 1.2K

പറഞ്ഞു രെസിക്കും. അവിടെ ഉള്ള പെണ്ണുങ്ങളെ പറ്റി പറയും. അങ്ങനെ സകല വൃത്തികേടുകളും പറഞ്ഞു രസിക്കും. ഞങ്ങൾ അങ്ങനെ കുത്തു പടങ്ങൾ മടുത്തു തുടങ്ങി. വെടികളെ കണ്ടു പിടിച്ചു കളിക്കാൻ തീരുമാനിച്ചു. ഞങ്ങൾ കുറെ എടുത്തു നിന്നും വെടികളുടെ നമ്പർ സങ്കടിപ്പിച്ചു. പക്ഷെ ഒന്നും ഭലിച്ചില്ല. അങ്ങനെ ഞങ്ങൾ കൈവാണം തന്നെ ശരണം എന്ന നിലയിൽ കഴിഞ്ഞു.

അങ്ങനെ പൊകുംബോളാണു റിസൾട്ട് വന്നതു. ഞാൻ ഒരു വിഷയത്തിനു പൊട്ടി. ആന്റി എന്നെ കൊന്നില്ലന്നു പറഞ്ഞാൽ മതി. ഞാൻ ഇതു വീട്ടിൽ അറിയിക്കരുത് എന്ന് കാലു പിടിച്ചു പറഞ്ഞു. ചെറിയ പരീക്ഷ ആയതു കൊണ്ടു പറയുന്നില്ല എന്ന് ആന്റി പറഞ്ഞു. ഒഹ്… സമാധാനമായി.kambikuttan.net

അങ്ങനെ ഇരിക്കുമ്പോളാണ് ഇടി വെട്ടിയവനെ പാമ്പു കടിച്ചു എന്ന് പറയുന്ന പൊലെ ഒരു സംഭവം നടന്നത്. സുജിതിനെ കുത്തു കണ്ടതിനു വീട്ടിൽ പിടിച്ചു. ഇതറിഞ്ഞതും ഞാൻ വീട്ടിലേക്കു ഓടി. എൻറെ ഫോണെടുത്തു എല്ലാം ഡിലീറ്റ് ചെയ്തു. അപ്പൊളാണു വാതിലിൽ മുട്ട് കേട്ടത്. ഞാൻ തുറന്നു. ആന്റി… എൻറെ ഊഹം തെറ്റിയില്ല.

ആന്റി : നിൻറെ ഫോൺ ഇങ്ങു തന്നെ… ഞാൻ ഒന്നു നൊക്കട്ടെ”

ഞാൻ ഒന്നും അറിയാത്ത മട്ടിൽ കൊടുത്തു. ആന്റി അതെടുത്തു വിശദമായി പരിശോദിച്ചു.

ആന്റി : ഉം… ഇന്ന. അപ്പുറത്തെ ചെക്കൻറെ കൂടെ ഇനി കളിക്കാൻ പൊകണ്ട. കേട്ടല്ലൊ?

ഞാൻ : ഇല്ല.

പക്ഷെ ഞാൻ പോകാതിരുന്നില്ല. ആന്റി കാണാതെ പൊകും. അങ്ങനെ ഒരിക്കൽ ആന്റി കണ്ടു കുറെ വഴക്ക് പറഞ്ഞു. എനിക്ക് വിഷമം തോന്നി. ഞാൻ കിടക്കയിൽ പോയി കിടന്നു.

💬 Comments

View all comments