0%

Chapter Title : എൻ്റെ പ്രദേശം...? [Bullet]

Author : Kambikathakal Read All Parts 291

തരാം." കുറച്ച് പേടി ഉണ്ടായിരുന്നു എനിക്ക്..

" പൊക്കോണം അവിടെന്ന്, ഒരു അവസരം കിട്ടിയപ്പോൾ അവൻ ശേ... ഞാൻ ഇത്രേം നിന്നെ കുറിച്ച് കരുതിയില്ല " ദേഷ്യവും പുച്ഛവും കലർന്ന് ഒരു ഭാവം മുഖത്ത് മിന്നി മറഞ്ഞു.

എനിക്ക് ഒന്നും മനസിലായില്ല.. ഞാൻ പ്രതീക്ഷിച്ച മറുപടി അല്ല എനിക്ക് കിട്ടിയത്. പിന്നെ ഇനിയും നിന്നിട്ട് കാര്യം ഇല്ലന്ന് എനിക്ക് മനസ്സിലായി.

" എന്നെ ശരി ഞാൻ പോകുന്നു, എന്തേലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി " അവളുടെ മനസ്സിൽ എന്താണ് എന്ന് അറിയാതെ ഞാൻ അവിടെ നിന്ന് ഇറങ്ങാൻ വേണ്ടി ഡോറിൻ്റെ അവിടെ എത്തി..

.......... തുടരും.

എങ്ങനെ ആണ് തുടരണോ..?
നിങ്ങളുടെ അഭിപ്രായം പറയുക.
നിങ്ങൾക്ക് ഇഷ്ടം ആയി എങ്കിൽ ബാക്കി ഉടൻ തന്നെ വരും. അല്ലെങ്കിൽ ഇവിടം കൊണ്ട് നിർത്താം.

💬 Comments

View all comments