← Back to എന്റെ പ്രണയം എനിക്ക് തന്ന ജീവിതം

Comments

എന്റെ പ്രണയം എനിക്ക് തന്ന ജീവിതം · approved reader discussion

akh • 2017-03-17 01:46

Kollam .adutha bagathil page kooti ezhuthan shramiku.

Vasu • 2017-03-16 16:23

All comments from Sunil is boring..kindly do something admin

സുനിൽ • 2017-03-16 16:57

Who pressed you to read my comments vasu...! R u wish to ban from this site vasu...??

സുനിൽ • 2017-03-16 16:59

If u enter the site for readings my comments or read kambikathalal

Vasu • 2017-03-16 19:59

Ipo standard aayallo. English ok ariyalo..ithupole mathiyenna udhesichathu like others. :)

സുനിൽ • 2017-03-17 05:01

അത് പറയണ്ടേ അണ്ണാ അണ്ണന് ഇംക്ളീഷേ വാച്ചാൻ അറിയാവൊള്ളന്ന്...! ഇംഗ്ളീഷിൽ ഒള്ള കമന്റ് വായിച്ച് കന്പിയടിപ്പിക്കാനാ അണ്ണൻ വരുന്നേന്ന് സത്യായും അറിയില്ലാരുന്നണ്ണ! അണ്ണൻ പേടിക്കണ്ട അണ്ണന് ഒരു നാലു പൂക്കുറ്റി കത്തിക്കാനൊള്ള ഇംഗ്ളീഷ് ഞാൻ തരാം! എന്വാലും ഈ ഇംഗ്ളീഷ് കന്പി! ഞാ നല്ലപ്പ കേക്കുവാ അണ്ണാ

Shambu Annan • 2017-03-16 14:24

Kollam meekha page koottu. ..

സുനിൽ • 2017-03-16 14:17

"എല്ലാ പക്ഷിക്കും ചിലയ്കാം! വശകന് മാത്രം പറ്റൂല!" ഇതെന്ത് ന്യായം ഇതെന്ത് നീതി പറയൂ പറയൂ സസിസാറേ! ശശിസാറിനെ തെറിവിളിക്കാൻ മാത്രാ ഞാൻ വായ് തുറക്കുന്നത് എന്ന പേരുദോഷം ഒന്ന് മാറ്റീട്ടേ ഒള്ളന്ന് തുനിഞ്ഞ് തന്നാ ഞാൻ! അതിനാര് വിലങ്ങിയാലും നടക്കൂല! സൃഷ്ടി സമയത്ത് പുത്തീം പോതോം ഒടേതമ്പുരാൻ വർക്കിംഗ് ടേബിളിൽ മറന്ന് വച്ചത് സാറിന്റെ കുറ്റാണോ!

Christiano Ronaldo • 2017-03-16 12:08

എന്റെ അഭിപ്രായത്തിൽ ഈ ഒരു വെപ്രാളത്തിൽ തട്ടി കൂട്ടിയപോലെ ഉണ്ട് മീഘയെ വേദനിപ്പിക്കാൻ പറഞ്ഞതല്ല,ഇനി എഴുമ്പോൾ കൂടുതൽ പേജ് ഉൾപ്പെടുത്തി വിഷദമായി എഴുതാൻ ശ്രമിക്കുക.

Christiano Ronaldo • 2017-03-16 12:04

സുനിൽ അണ്ണാൻ കഥ എഴുതിയത് ഒരു പെൺകുട്ടി ആയതുകൊണ്ട് ആണ് നല്ല സർട്ടിഫിക്കറ്റ് കൊടുത്തത് അല്ലെങ്കിൽ 3 പേജ് എഴുതിയതിന് കൊന്നേനെ :-)

Christiano Ronaldo • 2017-03-16 10:39

സുനിൽ മച്ചാ കുറച്ചു സത്യം കൂടി പറയൂ :-)

സുനിൽ • 2017-03-16 13:23

ക്രിസ്റ്റ്യൻ ബ്രദേഴ്സോ...! കോപ്പാ.... സാവൂന്നങ്ങ് വിളിക്കും! പ്രീയ സാവൂ, നമ്മുടെ ശശിസാർ ജീവനോടെ ഇരിക്കുമ്പോൾ വേറൊരുത്തനും ഈടെ പെണ്ണിന്റെ പൊറകേ ട്യൂൺ ചെയ്യണ്ട! പമ്മനാക്കാം അയ്യനേത്താക്കാം എന്നൊക്കെ പറഞ്ഞ് ശശിസാറ് ഒരു പെണ്ണുമായി വരുമ്പോൾ നമ്മൾ എടങ്ങേറിടുന്ന മോശമല്ലേ! ഒന്ന് ഐപ്രായം പറഞ്ഞേന്റെ തെറി കുട്ടനൊട്ട് കാണിച്ചുമില്ല! ഇനി വിജയകുമാറിനേം അനീഷിനേം ഒക്കെ പോലുള്ള ഐപ്രായേ ഉള്ളു....! വെറുതേ എന്തിനാ വഴക്ക് വിലയ്ക് വാങ്ങുന്നേ! ശശിസാറ് പമ്മനോ അയ്യനേത്തോ ആരാന്നാ ആക്കട്ടേന്നേ നമുക്കെന്ത് ചേതം!

സുനിൽ • 2017-03-16 10:16

മികച്ച അവതരണം നല്ല രചനാശൈലി...! പരിചയസമ്പന്നയായ ഒരു എഴുത്തുകാരിയുടെ മെയ്വഴക്കം! മൂന്ന് പേജുകളിലായി കഥാസത്ത പറയുവാൻ കഴിഞ്ഞ കഴിവിനെ അംഗീകരിയ്കുന്നു....! തുടർന്നെഴുതുക...! അടുത്ത ഭാഗത്തിലെ സംഭവവികാസങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കുന്ു....! എല്ലാവിധ ആശംസകളും....!

Dr. Sasi.MBBS • 2017-03-16 10:53

എന്റമ്മോ ഞാന്‍ കരുതി ഈ കഥ ഇട്ടതിനു ഇന്നും തെറി കേള്‍ക്കാന്‍ ചെവിയും കഴുകി വന്നതാ - സുനില്‍ജി നല്ല സര്‍ട്ടിഫിക്കറ്റ് തന്ന സ്ഥിതിക്ക് കഥ കൊള്ളാം എന്ന് വിശ്വസിക്കുന്നു - തമാശ അല്ലല്ലോ പറഞ്ഞത് സുനില്‍ അണ്ണാ :)

കള്ളന്‍ • 2017-03-16 12:06

ഇതാണ് നമ്മള Dr.Sasi.MBBS എന്ന സ്വന്തം ശശി അണ്ണന്‍... ഈ ആത്മാര്‍ത്ഥതയുടെ മുന്നില്‍ ഞാന്‍ പകച്ചു പോകുന്നു... സുനിലണ്ണ... എന്നോട് ഷമി... ഇനി ഞാന്‍ ഒന്നും പറയൂല....

Kambi Master • 2017-03-16 14:00

നാന്‍ സിരിച്ചു സിരിച്ചു സാകും...അങ്ങനെ സത്താല്‍ അതിന്റെ ഉത്തരവാദി ഇങ്ങള്‍ ഒരാള്‍ മാത്രം ആയിരിക്കും...

സുനിൽ • 2017-03-16 15:06

ബൌദ്ധീകതലത്തിൽ ഡോ:ശശിMBBS. എന്ന മഹാപ്രവാഹത്തിന് മുന്നിൽ അദ്ദേഹത്തിന് ഒരു ഭീഷണി എന്നവണ്ണം വളർന്ന് വരുന്ന ഒരേയോരു വ്യക്തിത്വമേ ഈ സൈറ്റിലുള്ളു.....!