0%

Chapter Title : എന്‍റെ പ്രണയം (മുത്ത്) 2

Author : kkstories Read All Parts 365

: ഇട്ടാൽ ???

ഞാൻ : എനിക്ക് വല്ലതും ഒക്കെ തോന്നും പെണ്ണെ... ഞാൻ കയ്യിട്ടാൽ പിന്നെ അതിന്റെ ഷേപ്പ് ഒക്കെ പോവും കേട്ടോ...

മുത്ത് : ഉവ്വ... കയ്യിടാൻ ഇങ്ങു വാ.. ശരിയാക്കും ഞാൻ..

ഞാൻ :കാണാം....

രാവിലെ അവളെ ബൈക്കിൽ കയറ്റി.. നേരെ കുമരകം വിട്ടു... വണ്ടിയിൽ ഇരുന്നു അവൾ ചോദിച്ചു.. എന്താ ഉദ്ദേശം ???

ഞാൻ : അങ്ങിനെയൊന്നുല്ല.. നിന്നെ കെട്ടിപിടിച്ചു കുറെ നേരം ഇരിക്കണം... കൈകോർത്തു നടക്കണം... അതൊക്കെ തന്നെ ...

അവൾ : ആരേലും കണ്ടാൽ തീർന്നു...

ഞാൻ : ഒരു ചുക്കും ഇല്ല. ചുമ്മാ മിണ്ടാതിരി പെണ്ണെ...

അവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചു.. എന്റെ പുറത്തു മുഖം ചേർത്ത് ഇരുന്നു.. അവളുടെ ഉടയാത്ത മുലകൾ എന്റെ പുറത്തു ഞെരിഞ്ഞമർന്നിരിക്കുകയായിരുന്നു .. സത്യം പറയാമല്ലോ.. ആരും കൈവയ്ക്കാത്ത മുലകൾ ഒരു പ്രത്യേക കട്ടിയാണ്.. അത് നമ്മുടെ ദേഹത്ത് അമരുമ്പോൾ ഒരു പ്രത്യേക സുഖമാ..

അതിൽ ഒന്ന് തൊടണം എന്ന് എനിക്ക് ഉള്ളിൽ തോന്നി...

ഞാൻ പുറം ചൊറിയാൻ എന്ന പോലെ കൈ പുറകിലേക്കിട്ടു മുലക്കൊന്നു പിടിച്ചു...

മാഷെ വേണ്ടാട്ടോ.. കള്ളക്കളി പാടില്ല...

ഞാൻ : ഓഹ് ഇല്ലേ...

ഞങ്ങൾ കുമാരകത്തെത്തി.. പാസ് എടുത്തു പക്ഷി സങ്കേതത്തിൽ കയറി...

അവൾ എന്റെ കയ്യിൽ തൂങ്ങി നടക്കുകയായിരുന്നു..

ഞാൻ അവളോട് ചോദിച്ചു... നിന്നോട് ഇന്നലെ ഞാൻ എന്തുവാ പറഞ്ഞെ ??? ഈ ടൈപ്പ് ടോപ് ഇടരുതെന്നു പറഞ്ഞതല്ലേ ... ഒന്ന് കുനിഞ്ഞാൽ നാട്ടുകാര് മൊത്തം കാണും... ചുമ്മാ മനുഷ്യന്റെ ടെമ്പർ തെറ്റിക്കാൻ ഓരോന്നിട്ടോളും...

💬 Comments

View all comments