Chapter Title : എന്‍റെ പ്രണയം (മുത്ത്) 2
അപ്പോളാണ് നടപ്പാതയിൽ നിന്നും കാടിനുള്ളിലേക്ക് ഒരു ചെറിയ വഴി ഞങ്ങൾ കണ്ടത്... അതിലെ കേറിയാലോ എന്നാലോചിച്ചു നിന്നപ്പോൾ.. ഒരു വള്ളക്കാരൻ അടുത്ത് വന്നു ചോദിച്ചു.. വള്ളത്തിൽ കയറുന്നു എന്ന്... 200 രൂപയ്ക്കു 2 മണിക്കൂർ വള്ളത്തിൽ കൊണ്ടുപോകാം എന്നും പറഞ്ഞു അയാൾ പുറകെ കൂടി
ഇല്ല എന്ന് പറഞ്ഞിട്ട് അയാൾ കേട്ടില്ല.. പിന്നെ കടുപ്പിച്ചു പറഞ്ഞപ്പോൾ അയാൾ പോയി...
ഞാൻ ആ വഴിയിലൂടെ ഉള്ളിലേക്ക് പതിയെ നടന്നു.. ഇടയ്ക്കു ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കികൊണ്ടായിരുന്നു നടന്നത്... ഒതുങ്ങിയ ഒരു സ്ഥലത്തു അവളെ മരത്തിലേക്ക് ചേർത്ത് നിർത്തി ഞാൻ ചുണ്ടുകൾ വായിലാക്കി നുണഞ്ഞ്.
പെട്ടന്ന് ഒരു സെക്യൂരിറ്റി അവിടെ പ്രത്യക്ഷ പെട്ട് പറഞ്ഞു.. മോനെ ഇവിടെന്താ പരിപാടി...
ഞാൻ : ഒന്നുമില്ല ചേട്ടാ ഇങ്ങനെ ഒരു വഴി കണ്ടപ്പോൾ ചുമ്മാ ഒന്ന് നടന്നു നോക്കിയതാ ..
സെക്യൂരിറ്റി : എന്ന വേഗം വിട്ടോ... ഇവിടെ അങ്ങിനെ കയറാൻ പറ്റില്ല...
ഞങ്ങൾ നാണം കെട്ടുപോയി.. പെട്ടന്ന് ഇറങ്ങി വരുമ്പോ വള്ളക്കാരൻ ഞങ്ങളെ നോക്കി ചിരിക്കുന്നു...
ഞങ്ങൾക്ക് മനസിലായി സെക്യൂരിറ്റിയെ വിളിച്ചത് അയാൾ ആണെന്ന്...
മുഴുവനാക്കാൻ പറ്റാത്ത സങ്കടത്തോടെ ഞങ്ങൾ തിരിച്ചു പോന്നു..
അവൾ ബാംഗ്ലൂർക്കു തിരിച്ചു പോയി...
പഞ്ചാരയടി കൂടി വീണ്ടും കാണാൻ കൊതിയായപ്പോൾ...
ഞാൻ അവളെ വിളിച്ചു ഒന്ന് വരൻ പറഞ്ഞു...
അവൾ ലീവ് എടുത്തു വന്നു... ഞങ്ങൾ വീണ്ടും ഒരു ട്രിപ്പ് പ്ലാൻ ചെയ്തു..
ഇത്തവണ വാഗമൺ ആണ് പ്ലാൻ ചെയ്തത്... ഞങ്ങൾ ശരിക്കും ആഘോഷിക്കാൻ വേണ്ടി ആണ് അങ്ങിനെ പ്ലാൻ ചെയ്തത് വാഗമൺ... ഒരു മറക്കാൻ
💬 Comments
View all comments