Chapter Title : എൻറെ പ്രണയമേ 10 [ചുരുൾ]
അമർത്തിവച്ചുകൊണ്ട് അവൾ എന്നെ നോക്കി പറഞ്ഞു.. മൈര് ഇനി എൻറെ നോട്ടം എങ്ങാനും കണ്ടു കാണുമോ എന്നൊരു സംശയത്തോടെ അവളുടെ മുഖത്ത് നോക്കിയപ്പോൾ അപ്പോഴും അവിടെ നിഷ്കളങ്കമായ ചിരിയാണ്..ശ്ശെ നേരത്തെ അങ്ങനെ പറയണ്ടായിരുന്നു എന്നൊരു കുറ്റബോധത്തോടെ ഞാൻ ഒന്ന് തലയും ആട്ടി തിരികെ നടന്നു.
എടാ കണ്ണാ.. ഞാൻ ഇങ്ങനേലും ഒരെണ്ണം തട്ടിക്കൂട്ടിയേനെ....... ഞാൻ ഈ കാര്യം പറഞ്ഞപ്പോൾ തൊട്ട് അപ്പു എന്നോട് സ്ഥിരം പറയുന്ന ഡയലോഗ് വല്ലായ്മയോട് പറഞ്ഞുകൊണ്ട് അവൻ എന്നെ നോക്കി.
തട്ടിക്കൂട്ടാൻ കടലക്കറി ഉണ്ടാക്കുന്ന കാര്യമല്ല മൈരേ.. ഒരു വീട് ഉണ്ടാക്കുന്ന കാര്യമാണ്....... അവന്റെ പൂറ്റിലെ ദുരഭിമാനം കണ്ടതും എനിക്ക് അങ്ങ് നിറഞ്ഞു കയറി.
എൻറെ പാവം ചേച്ചി നല്ലൊരു വീട്ടിൽ കിടന്നിട്ടില്ല.. പിന്നെ നിങ്ങൾക്കൊരു നല്ല വീട് വച്ചു തരണം എന്നത് പണ്ടുതൊട്ടേയുള്ള എൻറെ ഒരു ആഗ്രഹവും ആണ്.. തന്ത ഒടുങ്ങിയ സ്ഥിതിക്ക് ഇനി എനിക്ക് എന്തും ആകാടാ....... ഞാൻ അവനെ നോക്കി അല്പം ദേഷ്യത്തിൽ തന്നെ പറഞ്ഞു തുടങ്ങിയെങ്കിലും അവസാനമായപ്പോൾ ഞാൻ ഒന്ന് ശാന്തമായിരുന്നു.
കേട്ടതും അപ്പു എന്നെ അപ്പോഴും വല്ലായ്മയുടെ നോക്കുന്നത് കണ്ടതും എനിക്ക് തന്നെ എന്തോ പോലെയായി.
പിന്നെ നിന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല കേട്ടോടാ മൈരേ.. എൻറെ കല്ലുച്ചേച്ചി നല്ലൊരു വീട്ടിൽ കിടക്കാൻ വേണ്ടി തന്നെയാണ്.. അല്ലാതെ നീയൊക്കെ എങ്ങനെ ഊമ്പിതെറ്റി കിടന്നാലും എനിക്ക് എന്തു മൈരാണ്........ അവൻറെ ഒരു പൂറ്റിലെ കുണഞ്ഞ മുഖത്തെ എക്സ്പ്രഷനും കണ്ടു ഞാൻ ഒന്ന് എറിഞ്ഞു നോക്കി.
സംഭവം ഏറ്റിട്ടുണ്ട് അവൻ ഇപ്പോൾ എന്നെ കലിപ്പിച്ചു നോക്കുകയാണ്.. പ്രതീക്ഷിച്ചതിലും വേഗത്തിൽ കിട്ടി
💬 Comments
View all comments