0%

Chapter Title : എൻറെ പ്രണയമേ 11 [ചുരുൾ]

Author : Kambikathakal Read All Parts 2.4K

ഗുണം ഒന്നുമില്ല.. ചിറക്കൽ കാശിനാഥൻ ആരാണെന്ന് നാട്ടുകാര് പണ്ണി ഉണ്ടാക്കിയ ഈ മൈരനോട് മാഡം ഒന്നു പറഞ്ഞു കൊടുത്തേരേ....... അയാളെ നോക്കി ഇൻറർനാഷണൽ പുച്ഛവും ഇട്ട് അതു പറഞ്ഞുകൊണ്ട് ഞാൻ വെളിയിലേക്ക് നടന്നു.. അവസാന ദിവസം ഒരു സാറിനെ തന്തയ്ക്കും തള്ളക്കും ഒക്കെ വിളിക്കാൻ പറ്റിയ ചാരിതാർത്ഥ്യത്തിൽ ഒരു പുഞ്ചിരിയോടെ ബാഗും എടുത്ത് ഞാൻ കാൻറീൻ ലക്ഷ്യമാക്കി നടന്നു.
വാനവിൽ വാണം അപ്പോഴും അവിടെ കിടന്ന് എന്തൊക്കെയോ ഒച്ചപ്പാട് എടുക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു...

🌹🌹🌹

അവസാനമായി എൻറെ മുന്നിൽ തല ഉയർത്തി നിൽക്കുന്ന കോളേജിലേക്ക് ഞാനൊന്നു നോക്കി... ഒരുപാട് നിന്ന് ഓർമ്മകൾ അയവിറക്കിയാൽ അപ്പുറവും ഇപ്പുറവും നിൽക്കുന്ന മൈരന്മാർ വട്ടത്തിൽ ഊക്കും എന്നറിയാവുന്നതുകൊണ്ട് ഞാൻ വേഗത്തിൽ തിരിഞ്ഞു നടന്നു... എങ്കിലും നാട് എന്ന നരകത്തിൽ നിന്നും എത്തിപ്പെട്ട ഒരു സ്വർഗ്ഗം തന്നെയായിരുന്നു എനിക്ക് ഈ കോളേജ്.. ചിറക്കൽ മഹാദേവന്റെ മകന് നാട്ടിൽ ചങ്ങാത്തങ്ങൾ ഇല്ലായിരുന്നല്ലോ.. ആരും കൂട്ടുകൂടാൻ ഇല്ലായിരുന്നല്ലോ.. പലവിധ ചിന്തകളിൽ മനുവിനും വൈശാഖിനും ഒപ്പം ഞങ്ങളുടെ പതിവ് ചായക്കടയിൽ ചെന്നു കയറി.

വന്നെത്തിയ ഫയാസിനും കുണ്ടന്മാർക്കും ഒപ്പം കുറെ നേരം ഇരുന്ന് സംസാരിച്ചതിനു ശേഷം ഞങ്ങൾ ഇറങ്ങി... എല്ലാവരെയും നാട്ടിലേക്ക് ക്ഷണിച്ചിട്ടാണ് ഞാൻ മടങ്ങിയത്.

അളിയാ കുപ്പി കാണുമോ...... മനു ആവേശത്തോടെ ചോദിച്ചു കൊണ്ട് കോളിങ് ബെല്ലിൽ വിരലമർത്തി.

കുപ്പി ഇവിടെ ഉണ്ടെങ്കിൽ ..നിൻറെ കോത്തിൽ തിരുകി കയറ്റും മിണ്ടാതിരിക്കാൻ മൈരേ...... ഞാൻ അവനെ നോക്കി പല്ലു കടിച്ചു.. ഒരുപാട് നാളുകൾക്കു ശേഷം കാണാൻ പോവുകയാണ് എന്താകും എന്നറിയില്ല അപ്പോഴാണ് അവൻറെ ഒരു കോണാത്തിലെ കുപ്പി..

💬 Comments

View all comments