Chapter Title : എൻറെ പ്രണയമേ 2 [ചുരുൾ]
ഉടുത്തു നിൽക്കുന്ന അല്ലി... വാലിട്ട് നീട്ടിയെഴുതിയ കണ്ണുകൾ.. കുഞ്ഞു കറുത്ത പൊട്ട്.. ഒരു ചന്ദനക്കുറി.. ഞാൻ അങ്ങനെ നോക്കി നിന്നു.. എൻറെ പഴയ അല്ലി... തലകുടഞ്ഞുകൊണ്ട് ഞാൻ നടന്നു.
ഞാൻ നോക്കിയ നിമിഷം അവളുടെ കണ്ണുകളിൽ ഒരു പിടപ്പ് ഉണ്ടായിരുന്നുവോ.... അമ്മയുടെ പിന്നിൽ ചേർന്നു നിന്നുകൊണ്ട് അരക്കെട്ടിലൂടെ കൈചുറ്റി കവിളിൽ ഒന്നും അമർത്തി മുത്തി.
കുഞ്ഞു എൻറെ പുറത്ത് വലിഞ്ഞു കയറി കഴുത്തിൽ കൈ ചുറ്റി എൻറെ കവിളിൽ തുരു തുര ഉമ്മ വയ്ക്കാൻ തുടങ്ങി.
ഞാൻ അമ്മയുടെ അരക്കെട്ടിൽ നിന്നും ഇടതുകൈ എടുത്തു വിടർത്തിയതും അല്ലി ഞങ്ങൾക്കിടയിലേക്ക് കയറി.
അപ്പോഴാണ് അവളുടെ മുടിയിൽ ചുറ്റി വച്ചിരിക്കുന്ന മുല്ലപ്പൂ ഞാൻ കണ്ട.
ഞാൻ അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്തു.
അവൾ എന്റെ നെറ്റിയിലും.
എനിക്കും വേണം..... കഴുത്തിൽ കൈ അമർത്തി ചുറ്റി അവളുടെ ചെറിയ പഞ്ഞിക്കിട്ട തോളിലേക്ക് അമർത്തിപ്പിടിച്ചുകൊണ്ട് കുഞ്ഞു അല്ലിയുടെ മുഖത്തിനു ഇടയിലൂടെ മുഖം നീട്ടി.
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ ചുണ്ട് ചേർത്തു.
അവൾ എന്നെ ഒന്ന് നോക്കി... പെട്ടെന്ന് എന്റെ ചുണ്ടിൽ ഒന്ന് ചുണ്ടുമുട്ടിച്ച് അവൾ പിൻവലിഞ്ഞു.
എനിക്ക് ചിരിയാണ് വന്നത്...
കാലൻ തന്ത പോയോ..... ഞാൻ അമ്മയുടെ ഇടുപ്പിൽ കിള്ളി കൊണ്ട് ചോദിച്ചതും കുഞ്ഞു കുലുങ്ങിച്ചിരിക്കാൻ തുടങ്ങി.
കണ്ണാ...... അമ്മ താളത്തിൽ വിളിച്ചു.
അവൻ ചോദിച്ചത് കറക്റ്റ് ആണല്ലോ...... അമ്മയുടെ തോളിൽ താടാ കുത്തിക്കൊണ്ട് വയറിലൂടെ ചുറ്റിപ്പിടിച്ച് അല്ലി ചോദിച്ചു.
ഈ അമ്മയ്ക്ക് അല്ലേലും അച്ഛനോടും ഭയങ്കര സ്നേഹമാ....... എൻറെ പുറത്തു ഒന്നു കൂടി അരക്കെട്ട് അമർത്തി കാല് മുന്നോട്ടേയ്ക്ക് ഇട്ടുകൊണ്ട്
💬 Comments
View all comments