Chapter Title : എൻറെ പ്രണയമേ 2 [ചുരുൾ]
പല വിശേഷങ്ങൾ സംസാരിച്ചു വന്നു കൂട്ടത്തിൽ കല്യാണി ചേച്ചിയുടെ കാര്യം ഞാൻ ചോദിച്ചപ്പോൾ അവൻ പറഞ്ഞു തുടങ്ങി.
അറിയാലോ നിൻറെ പരട്ട തന്ത.. നല്ല ഉപദ്രവമാണ് ചേച്ചിയെയും അമ്മയെ.. അതിന് സ്കൂളിൽ പോലും മര്യാദയ്ക്ക് പോകാൻ സമ്മതിച്ചില്ല.. പ്ലസ് ടു വച്ചു പഠിത്തവും നിർത്തി..... ഞാൻ ഇടയിൽ കയറി.
പണ്ടുതൊട്ടേ എന്റെ അച്ഛൻ കോത്തിലടിച്ച കഥ പറയാതെ ഇപ്പോഴത്തെ കാര്യം പറയടാ കുണ്ണെ...... ഞാൻ അവനോട് ചൂടായി.
അതിന് മൈരൻ എന്നെ ഒന്ന് പുച്ഛിച്ചുകൊണ്ട് തുടർന്നു.
ആ.. ഇപ്പോ നല്ല കഷ്ടപ്പാടാണ്.. പകുതി ദിവസം പട്ടിണി ആണെന്നാണ് കേട്ടത്.. നിൻറെ അച്ഛൻ കാരണം ഒരിടത്തും ജോലിക്ക് പോലും മര്യാദയ്ക്ക് പോകാൻ പറ്റില്ല.. കുറെ പേര് നിന്റെ അച്ഛനെ പേടിച്ചിട്ടും.. കുറെ പേര് നിന്റെ അച്ഛനോടുള്ള കലിപ്പിലും.. ചേച്ചിയെ ഒഴിവാക്കും.. ഇപ്പോ ഇവിടെ പുതുതായി വന്ന ഏതോ ഒരു ഗവൺമെൻറ് ഓഫീസറുടെ വീട്ടിൽ പണിക്കു പോകുന്നുണ്ടെന്നാണ് ഞാൻ അറിഞ്ഞത്......... അവൻ പറഞ്ഞു നിർത്തി എന്നെ നോക്കി.
എൻറെ അച്ഛൻ എന്തൊരു മൈരനാണ് അല്ലേടാ......... തെളിനീര് പോലെ ഒഴുകുന്ന തോട്ടിലെ ഓളം നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു പോയി... എൻറെ ചോര തന്നെയല്ലേ ചേച്ചിയും.. എനിക്ക് ഭയങ്കര വിഷമം തോന്നി.
നിൻറെ അച്ഛൻ വെറും മൈരൻ അല്ല.. പ്രപഞ്ചം മൈരനാണ്.. നിനക്കറിയോ ചേച്ചിയുടെ അമ്മ മരിച്ചുപോയി...... അവൻ പറഞ്ഞതും ഞാൻ ഞെട്ടലോടെ അവനെ നോക്കി.
എന്ന്..... ഞാൻ ചോദിച്ചു.
മൂന്ന് ആഴ്ചയായി..... അവൻ വിഷമത്തോടെ പറഞ്ഞു.
നാട്ടുകാരൊക്കെ സഹായിച്ച് എങ്ങനെയൊക്കെയോ അതിൻറെ ചടങ്ങുകൾ ഒക്കെ തീർത്തു... ഇപ്പോ ചേച്ചി ഒറ്റയ്ക്കാണ് ആ
💬 Comments
View all comments