0%

Chapter Title : എൻറെ പ്രണയമേ 2 [ചുരുൾ]

Author : Kambikathakal Read All Parts 1.5K

പേടിച്ചിട്ടാണ്... അതിലും പേടിച്ചാണ് ഞാൻ നിൽക്കുന്നതെന്ന് ചേച്ചിക്ക് അറിയില്ലല്ലോ... ഒന്നും മിണ്ടാതെ കിട്ടിയ ഗ്യാപ്പിലൂടെ ഞാൻ അകത്തേക്ക് ചാടി കയറി.

ഒരു കുഞ്ഞു ഹാൾ.. ദാരിദ്ര്യം വിളിച്ചോതുന്ന കാഴ്ചകൾ മാത്രം.. ഒരു മുറിയെ ഉള്ളൂ... പിന്നെ അടുക്കളയും.. മുറിയിൽ ഒരു പായ നിവർത്തി ഇട്ടിരിക്കുന്നത് കാണാം... എനിക്ക് ഒരു വല്ലായ്മ തോന്നി... എല്ലാ സുഖസൗകര്യങ്ങളോടും ജീവിക്കുന്നവനാണ് ഞാൻ... കാര്യം അച്ഛൻ ഒരു ചെറ്റ ആണെങ്കിലും.

ഞാൻ തിരിഞ്ഞുനോക്കി.. കല്യാണി ചേച്ചിയെ തട്ടിമാറ്റി അപ്പവും അകത്തേക്ക് ചാടിക്കയറി വാതിലടച്ചു.

ആരും കണ്ടിട്ടില്ല..... അവനൊരു ആശ്വാസത്തോടെ പറഞ്ഞു.

ഒരു നരച്ച അല്പം അവിടെ ഇവിടെയെല്ലാം കീറി ഇരിക്കുന്ന ഒരു ചുരിദാറാണ് ചേച്ചിയുടെ വേഷം.. മുടി അലക്ഷ്യമായി പാറി കിടക്കുന്നു.. കണ്ണുകളിൽ ഭയം മാത്രം.

എന്നോടും ദേഷ്യമായിരിക്കും അല്ലേ...... ഞാൻ ചോദിച്ചു.

അതിനു ഒന്നും മിണ്ടാതെ ചേച്ചി ശരീരത്തിന്റെ വിറയൽ അടക്കുവാൻ കഷ്ടപ്പെടുന്നത് ഞാൻ കണ്ടു.

എന്തു ചെയ്യും.. ഞാൻ ആലോചിച്ചു... ഒന്നും നോക്കിയില്ല ഒറ്റ ചാട്ടത്തിന് ചേച്ചിയെ വട്ടം പിടിച്ച് അങ്ങ് കെട്ടിപ്പിടിച്ചു.

പേടിച്ചരണ്ട  ഒരു ശബ്ദം മാത്രം ചേച്ചിയിൽ നിന്ന് വന്നു.. ഒരുമാതിരി പട്ടി ഓളി ഇടുന്നതുപോലെ.. എങ്കിലും ആ മെലിഞ്ഞൊട്ടിയ ശരീരം വിറക്കുന്നത് എനിക്കറിയാൻപറ്റി.

ചേച്ചി.. ഞാനാ.. പേടിക്കല്ലേ....... എൻറെ എല്ലാ സ്നേഹവും പുറത്തേക്ക് ഒഴുക്കി വിട്ടുകൊണ്ട് ഞാൻ ശാന്തമായി പറഞ്ഞു.

അല്പം കഴിഞ്ഞതും ശരീരത്തിന്റെ വിറയൽ കുറയുന്നതും പിന്നീട് ഒരു കരച്ചിൽ തുടങ്ങുന്നതും ഞാനറിഞ്ഞു.... മൈര് വരണ്ടായിരുന്നു.

ചേച്ചി ഒന്നു കരച്ചിൽ ഒക്കെ അടക്കി ശാന്തമായതും ഞാനും അപ്പവും നിലത്ത് ചമ്മറം പടിഞ്ഞിരുന്നു.

പെട്ടെന്ന് ഞങ്ങൾ

💬 Comments

View all comments