0%

Chapter Title : എൻറെ പ്രണയമേ 5 [ചുരുൾ]

Author : Kambikathakal Read All Parts 2.1K

ചോദിച്ചു.. അവൾ രാവിലെ തന്നെ എങ്ങോട്ടോ പോയി എന്നായിരുന്നു കിട്ടിയ ഉത്തരം... അത് നന്നായി എന്ന് എനിക്കും തോന്നി അല്പം സമയം കിട്ടുമല്ലോ അവളെ ഫേസ് ചെയ്യാൻ.

എന്നാൽ ആ പ്രഭാതം എനിക്ക് അത്രയും പ്രിയപ്പെട്ടതായി മാറുകയായിരുന്നു.. കാരണം അമ്മയുടെ നോട്ടം.. ഞങ്ങളുടെ കണ്ണുകൾ കൊണ്ടുള്ള കഥപറച്ചിൽ.. കരകവിഞ്ഞൊഴുകുന്ന പുഴ പോലെ നിറഞ്ഞൊഴുകും ഞങ്ങളുടെ പ്രണയം.. അത് കൊള്ളിക്കും ഹരം...

🌹🌹🌹

ഞാൻ കല്യാണി ചേച്ചിയെ ഒന്ന് ഇരുത്തി നോക്കി.. കണ്ണിലെ കറുപ്പെല്ലാം പൂർണമായും മാറിയിട്ടുണ്ട്.. ആ മുഖം കണ്ടാൽ അറിയാം സമാധാനപരമായ ഉറക്കവും ജീവിതവുമാണ് ഇവിടെ എന്ന്.. കണ്ടപ്പോൾ എനിക്കും മനസ്സിൽ ഒരുപാട് സന്തോഷം തോന്നി.

തന്ന ചായ ഒരു ഇറക്കു കുടിച്ചു കൊണ്ട് ഞാൻ ഒന്ന് ഇളകി ഇരുന്നപ്പോഴാണ് ചേച്ചിയുടെ കൈയിലെ ഫോൺ എൻറെ ശ്രദ്ധയിൽ പെട്ടത്.

ഒരു വിവോയുടെ സ്മാർട്ട് ഫോൺ.. ഞാൻ അപ്പുവിനെ ഒന്ന് നോക്കി.. അവൻ എന്നെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഇവിടെ ബോറടിച്ചിരിക്കും അതുകൊണ്ട് ഞാൻ ഒരു സെക്കൻഡ് ഫോൺ കിട്ടിയപ്പോൾ എടുത്തു കൊടുത്തതാ....... അവൻ പറഞ്ഞത് കേട്ടതും കല്യാണി ചേച്ചി ഒരു പരിഭ്രമത്തോടെ എന്നെ ഒന്ന് നോക്കി.

നിൻറെ അമ്മ നിന്നോട് ഒരു മിക്സീ വാങ്ങി കൊടുക്കാൻ പറഞ്ഞിട്ട് നീ കൊടുത്തോ...... ഞാനൊരു സംശയത്തോടെ അവനെ നോക്കി.

അത് ഞാൻ നന്നാക്കി കൊടുത്തെടാ..... അവൻ അതേ വളിച്ച ചിരിയോടെ പറഞ്ഞു.

കണ്ണാ.. നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇത് ഞാൻ തിരിച്ചു കൊടുത്തേക്കാം...... ചേച്ചി വല്ലായ്മയുടെ ഫോൺ അപ്പുവിന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.

അയ്യേ.. ചേച്ചി

💬 Comments

View all comments