Chapter Title : എൻറെ പ്രണയമേ 5 [ചുരുൾ]
അവനെ ഒന്നു നോക്കി.
രണ്ടുദിവസം സമയം താടാ.. ഞാനൊന്നു പ്ലാൻ ചെയ്യട്ടെ....... ഞാൻ അവനെ നോക്കി ഗൗരവത്തിൽ തന്നെ പറഞ്ഞു.. അതിനു വലിയ താല്പര്യം ഇല്ലാതെയാണെങ്കിലും അവനൊന്നും മൂളി.
അപ്പുവിനോട് യാത്ര പറഞ്ഞു കാവിമുണ്ടും മടക്കി കുത്തി ഞാൻ നേരെ വീട്ടിലേക്ക് വച്ചു പിടിച്ചു.. വീടിനു മുന്നിൽ ആ ഊമ്പിയ കറുത്ത അംബാസിഡർ കാർ കാണാഞ്ഞതും വല്ലാത്തൊരു സമാധാനത്തോടെ ഞാൻ അകത്തേക്ക് കയറി.
അമ്മയെയും ചേച്ചിയെയും എൻറെ കണ്ണുകൾ തിരഞ്ഞു.. അവസാനം അത് ചേച്ചിയുടെ മുറിയുടെ വാതിൽക്കൽ എത്തി.
അവൾ വന്നെന്നു തോന്നുന്നു എന്ന് ചിന്തിച്ചു കൊണ്ട് ഞാൻ അങ്ങോട്ടേക്ക് കാലെടുത്തു വെക്കാൻ തുടങ്ങിയതും ആ വാതിൽ തുറക്കപ്പെട്ടു.
അവളുടെ മുറിയിൽ നിന്നും ഇറങ്ങി വരുന്ന അമ്മ.. എന്നെ കണ്ടതും അമ്മ ഒന്നും നിന്നു.. ഞാൻ അമ്മയെ ഒന്ന് സൂക്ഷിച്ചു നോക്കി.. ആ മുഖത്ത് ഇതുവരെ കാണാത്ത ഒരു പ്രത്യേക ഭാവം.. രണ്ടു നിമിഷമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും അതെനിക്ക് പുതിയത് തന്നെയായിരുന്നു.
അമ്മയുടെ മുഖം ആകെ പതിവ് കുസൃതി നിറഞ്ഞു.. വല്ലാത്തൊരു സ്നേഹം തോന്നിപ്പോകുന്ന കുസൃതി.. ഞാൻ അമ്മയെ നോക്കി ഒന്നും മീശ തടവി.. അതിന് അമ്മ നാണിച്ചുകൊണ്ട് മുഖം കുനിച്ചു കളഞ്ഞു.
ഇരിക്കെടാ.. ഞാൻ കഴിക്കാൻ എടുക്കാം....... എൻറെ മുന്നിൽ വന്നു നിന്ന് കവിളിൽ ഒന്ന് അരുമയായി തലോടിയ ശേഷം മനോഹരമായ പുഞ്ചിരിച്ചുകൊണ്ട് അമ്മ അടുക്കളയിലേക്ക് നടന്നു അതും പറഞ്ഞു.
അമ്മയെ അല്പനേരം നോക്കിനിന്ന ശേഷം ഞാൻ അല്ലിയുടെ മുറിയിലേക്ക് നടന്നു.
കണ്ണാടിയിൽ നോക്കി എന്തോ ആലോചിച്ചു നിൽക്കുന്ന അവളെ കണ്ടതും എനിക്ക് വല്ലാത്ത ഒരു
💬 Comments
View all comments