Comments
Entha kadha waiting for karand varan
തന്തേനേം അടിച്ചു ഒരു മൂലയ്ക്ക് ഇട്ടു എന്റെ അല്ലിക്കൊച്ചിന്റെ കൂടെ കൂടി 2 പിള്ളേരേം ഉണ്ടാക്കി അങ്ങ് ജീവിച്ചാൽ മതിയായിരുന്നു 😹....
ഇപ്പൊ ഇങ്ങനെ പറഞ്ഞോണ്ട് next പാർട്ടിൽ ലവൻ തന്തയുടെ കാൽ പിടിക്കുന്നതാവും വരുന്നത്.....
ഇവന്റെ എല്ലാ പാർട്ടിലും ട്വിസ്റ്റ് ആണ് മെയിൻ.. 😹...
അതോണ്ട് എന്തേലും കരുതി കൂട്ടി വരുമെന്ന് പ്രതീക്ഷിക്കുന്നു 🤍... All the best 💀😹
ൻ്റെ ചുരുൾ സഹോ... തിതെന്താ ണ് കാണിച്ചു വച്ചത്...🙄🙄
കറക്റ്റ് സമയത്ത് തന്നേ KSEB ക്കാര് ഫ്യൂസ് ഊരിയല്ലോ... ചേയ്...😡😡😡
കാശിയുടേ യഥാർത്ഥ മുഖം കണ്ടു് ഞാനും ഒന്നു പേടിച്ചു ട്ടോ...🫣🫣
പിന്നേ ആ തൃക്കാവട്ടു പട്ടു തായോളി... നല്ലോരു പേരാണ്, നല്ലോരു ഉദാഹരണം.. അതിൻ്റെ അർഥം കൂടിയൊന്നു പറഞ്ഞു തരണേ...🥳🫢🫢🙄🙄🤪🤪 ഏതു
ഡിക്ഷണറിലാണ് ഉള്ളതെന്ന്... ഉച്ചാരണ ശുദ്ധി സൂപ്പർ ആണട്ടോ....🥰🥰🥰
മഹാദേവൻ വീണു കാശി എന്നാ വന്മരത്തിന് മുന്നിൽ.. അങ്ങനെ കേൾക്കാനാണ് താൽപര്യം..😍😍
അല്ലിക്ക് കാശിയോടുളള പെരുമാറ്റം ഒന്നു നൊമ്പരപ്പെടുത്തി... അല്ല നല്ലോരു കാര്യം ചെയ്തേനാണല്ലോ കുറുമ്പ് കുത്തിയിരിക്കുന്നത് അല്ലേ 🤪🤪🤪
അല്ല സഹോ... പവർ മൊത്തത്തിൽ കട്ട് ആയതാണോ... അതോ...???
അടിപൊളി എഴുത്ത്...👏👏👏
പ്രാണവേദനയെടുത്ത് ചാവാൻ കിടക്കുന്നവൻ്റെ മുമ്പിലും ഹൃദയത്തിൻ കുത്തിക്കയറുന്ന തരത്തിലുള്ള വീണവായനാ പോലുള്ള dailogs അസ്ഥാനത്ത് പ്രയോഗിക്കുന്ന രീതി കിടുക്കിട്ടോ..🤪🤪🤪
കാത്തിരിക്കുന്നു ആകാംക്ഷയോടെ.. രണ്ടും മൂന്നും തിയ്യതികളിൽ തൊടുപുഴയിൽ ഉത്സവത്തിന് പോയൊന്നറിയാൻ...🤪🤪🤪
സ്വന്തം നന്ദൂസ്..🥰🥰🥰🥰
Yes, ഒരു ബല്ലാത്ത നിർത്തലായി പോയി.
കരണ്ട് വന്നാ അടുത്ത പാർട്ട് ഉടനെ തരുമോ?
പ്ലീസ്... കാത്തിരിക്കാൻ വയ്യാണ്ട, പ്ലീസ് ✋🏻
ഇതു ഒരുമാതിരി മുർദ്ധനിയ അവസ്ഥയിൽ കൊണ്ട് നിർത്തിയല്ലോ,ഇനി എന്ത് ആകുവാ എന്തോ...
Ending 🤣🤣🤣🤣 മനഃപൂർവം ചെയ്യുന്നതാ 🤭, മഹാദേവൻ തീരുമോ ഇന്ന് അതോ കാശിയോ കാത്തിരിക്കാൻ വയ്യാത്തൊണ്ട് ചോദിക്കുവാ ഇന്ന് തന്നെ ബാക്കി തരുമോ 🤗
നിങ്ങളൊരു നോർമൽ ആക്ഷൻ ലവ് സ്റ്റോറി എഴുതിയാൽ പൊളിക്കും ആ രീതിയിൽ എങ്കേജിങ് ആയിട്ടുള്ള എഴുത്താണ്, നിർത്തരുത് ❤️